"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 273: വരി 273:
== മാതൃഭാഷാ ദിനാചരണം ==
== മാതൃഭാഷാ ദിനാചരണം ==


വിദ്യാലയ വളപ്പിലെ മരങ്ങളിലും ചെടികളിലും നിറയെ അക്ഷര കാർഡുകൾ നിറച്ച് മനോഹരമാക്കി.  പ്രീപ്രൈമറി ക്ലാസിലെ കുഞ്ഞ് കൂട്ടുകാർ മുതൽ ഏഴാം ക്ലാസിലെ കൂട്ടുകാർ വരെ മാതൃഭാഷാ ദിനം ആഘോഷമാക്കുന്നതിൽ ആവേശത്തോടെ പങ്കാളികളായി. വിദ്യാലത്തിലെ മരക്കൊമ്പുകളിലെ ഓരോ ഇലകളും ഇന്ന് ഓരോ അക്ഷരങ്ങളെ വഹിച്ചു. കൂട്ടികൾ അക്ഷര വൃക്ഷങ്ങൾക്ക് ചുറ്റും പാറികളിച്ചു. പാഠപുസ്തകങ്ങളിൽ അക്ഷരങ്ങളുടെ തിരിച്ചു വരവിനൊപ്പം പള്ളിക്കൂടത്തിലെ പടികളിലും അക്ഷരങ്ങൾ നിറച്ചിട്ടുണ്ട്.  ക്ലാസ് മുറികളിലെ ചുവരുകളിൽ നിറയെ പുസ്തകങ്ങൾ ഒരുക്കി. വായിക്കാനും വളരാനുംഭാഷാന്തരീക്ഷവും ഒരുക്കി.<gallery widths="250" heights="350" perrow="2">
വിദ്യാലയ വളപ്പിലെ മരങ്ങളിലും ചെടികളിലും നിറയെ അക്ഷര കാർഡുകൾ നിറച്ച് മനോഹരമാക്കി.  പ്രീപ്രൈമറി ക്ലാസിലെ കുഞ്ഞ് കൂട്ടുകാർ മുതൽ ഏഴാം ക്ലാസിലെ കൂട്ടുകാർ വരെ മാതൃഭാഷാ ദിനം ആഘോഷമാക്കുന്നതിൽ ആവേശത്തോടെ പങ്കാളികളായി. വിദ്യാലത്തിലെ മരക്കൊമ്പുകളിലെ ഓരോ ഇലകളും ഇന്ന് ഓരോ അക്ഷരങ്ങളെ വഹിച്ചു. കൂട്ടികൾ അക്ഷര വൃക്ഷങ്ങൾക്ക് ചുറ്റും പാറികളിച്ചു. പാഠപുസ്തകങ്ങളിൽ അക്ഷരങ്ങളുടെ തിരിച്ചു വരവിനൊപ്പം പള്ളിക്കൂടത്തിലെ പടികളിലും അക്ഷരങ്ങൾ നിറച്ചിട്ടുണ്ട്.  ക്ലാസ് മുറികളിലെ ചുവരുകളിൽ നിറയെ പുസ്തകങ്ങൾ ഒരുക്കി. വായിക്കാനും വളരാനുംഭാഷാന്തരീക്ഷവും ഒരുക്കി.
 
<gallery>
പ്രമാണം:44244 mathrubhashadhinam.jpg
പ്രമാണം:44244 mathrubhashadhinam.jpg
പ്രമാണം:44244 mathrubhasha6.jpg
പ്രമാണം:44244 mathrubhasha6.jpg
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107538" എന്ന താളിൽനിന്ന് ശേഖരിച്ചത്