"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19: വരി 19:
== ഇപ്പോഴത്തെ സാരഥികൾ ==
== ഇപ്പോഴത്തെ സാരഥികൾ ==
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]]
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]]
ഇന്ന് ഈ വിദ്യാലയക്ഷേത്രം  വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക്  മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി  മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും  ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന്  ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു
ഇന്ന് ഈ വിദ്യാലയക്ഷേത്രം  വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക്  മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി  മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും  ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് മലങ്കര ഹയർ സെക്കന്ററി സ്കൂൾ എന്ന്  ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു

സ്കൂളിന്റെ തനതായപ്രവ൪ത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന  സാരഥികൾ  ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവ൪ തന്നെ എന്ന കാര്യത്തിൽ തർക്കമില്ല.കുട്ടികളിൽലക്ഷ്യബോധം ഉണർത്തുക, എൈക്യദാ൪ഢ്യത ഉണർത്തുക മാനവികമായ ആശയങ്ങൾ  കാത്തുസൂക്ഷിക്കുക  അത് ഓരോ കുട്ടികളും കാത്തുസൂക്ഷിക്കേണ്ട മൂല്യബോധങ്ങളാണ് അത് അരക്കെട്ടുറപ്പിക്കാൻ ഇപ്പോഴത്തെ സാരഥികൾക്ക് സാധിക്കും

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107444" എന്ന താളിൽനിന്ന് ശേഖരിച്ചത്