"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 13: | വരി 13: | ||
തനതു പ്രവർത്തനമായി കുങ്ഫു യോഗ ക്ലാസ്സ് നടത്തിയിരുന്നു. | തനതു പ്രവർത്തനമായി കുങ്ഫു യോഗ ക്ലാസ്സ് നടത്തിയിരുന്നു. | ||
ജൈവ പച്ചക്കറി കൃഷി നന്നായി നടത്തി വരുന്നു. | ജൈവ പച്ചക്കറി കൃഷി നന്നായി നടത്തി വരുന്നു. | ||
എല്ലാ ദിനാചരണങ്ങളും വളരെ ഗംഭീരമായി പഠന പ്രവർത്തനങ്ങളാക്കി അതിൽ രക്ഷിതാക്കളും കുട്ടികളും ഒരുപോലെ പങ്കെടുക്കുന്നു. | എല്ലാ ദിനാചരണങ്ങളും വളരെ ഗംഭീരമായി പഠന പ്രവർത്തനങ്ങളാക്കി അതിൽ രക്ഷിതാക്കളും കുട്ടികളും ഒരുപോലെ പങ്കെടുക്കുന്നു.2 | ||
23:18, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം വളരെയധികം മികവ് നേടിയിരിക്കുന്നു. ഓൺലൈനായും ഓഫ് ലൈനായും വളരെ അച്ചടക്കവും കൃത്യതയും നിലനിർത്തി കാസ്സുകൾ നടക്കുന്നു
കുട്ടികളെ എല്ലാ മത്സരപ്പരീക്ഷകൾക്കും ( LSS - USS - തളിര് - അക്ഷരമുറ്റം .....) പ്രത്യേകമായി പരീശീലിപ്പിക്കുന്നു. സ്കൂളിൽ എല്ലാ മാസവും ക്വിസ് മത്സരങ്ങൾ നടത്തുന്നു.
Hellow English ,മലയാളത്തിളക്കം, സുരീലി ഹിന്ദി, ഗണിതവിജയം, ഉല്ലാസ ഗണിതം, ശാസ്ത്രോത്സവം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തിവരുന്നു
കുട്ടികൾക്ക് കലാ-സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ എല്ലാ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധവയ്ക്കുന്നു.
ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന് പരമാവധി സാഹചര്യമൊരുക്കുന്നു പ്രത്യേക സേവനം ലഭ്യമാണ്. ധാരാളം കളിയുപകരണങ്ങൾ സജ്ജീകരിച്ച് ഉപയോഗിക്കുന്നു.
തനതു പ്രവർത്തനമായി കുങ്ഫു യോഗ ക്ലാസ്സ് നടത്തിയിരുന്നു. ജൈവ പച്ചക്കറി കൃഷി നന്നായി നടത്തി വരുന്നു. എല്ലാ ദിനാചരണങ്ങളും വളരെ ഗംഭീരമായി പഠന പ്രവർത്തനങ്ങളാക്കി അതിൽ രക്ഷിതാക്കളും കുട്ടികളും ഒരുപോലെ പങ്കെടുക്കുന്നു.2