"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
==മലയാളം== | ==മലയാളം== | ||
നല്ല മലയാളം - പിന്നാക്കക്കാർക്ക് വേണ്ടി പ്രത്യേക ക്ലാസുകൾ അവധി ദിവസങ്ങളിൽ 3 മണിക്കൂർ വീതം നടത്തി | |||
കഥകളോടൊപ്പം - കഥകൾ എങ്ങനെ എഴുതാം കുട്ടികൾക്ക് ഒരു ദിവസത്തെ പരിശീലനം | |||
ഒരു ദിവസത്തെ നാടൻപ്പാട്ട് പരിശീലനം. | |||
==അറബി== | ==അറബി== | ||
അറബിക് ഡെ നടത്താറുണ്ട്. | |||
അറബിക് അസംബ്ലി, അറബിക് ഫെസ്റ്റ് , പഠനോൽപ്പന്ന പ്രദർശനം സംഘടിപ്പിക്കാറുണ്ട് | |||
==ഇംഗ്ലീഷ്== | ==ഇംഗ്ലീഷ്== | ||
ഇംഗ്ലിഷ് അസംബ്ലി നടത്താറുണ്ട് - | |||
ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട് . | |||
ഹലോ ഇംഗ്ലീഷ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു - | |||
ഇംഗ്ലീഷ് വായനയ്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. | |||
==പരിസരപഠനം== | ==പരിസരപഠനം== | ||
നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ് ഉണ്ട് - | |||
ദിനാചരണങ്ങൾ, സ്കൂൾ പരിസര പരിപാലനങ്ങൾ, ഗൃഹസന്ദർശനം എന്നിവയ്ക് നേതൃത്വം കൊടുക്കുന്നത് പരിസ്ഥിതി ക്ലബാണ്. | |||
==|സ്കൂൾ പി.ടി.എ== | ==|സ്കൂൾ പി.ടി.എ== | ||