പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


മലയാളം

നല്ല മലയാളം - പിന്നാക്കക്കാർക്ക് വേണ്ടി പ്രത്യേക ക്ലാസുകൾ അവധി ദിവസങ്ങളിൽ 3 മണിക്കൂർ വീതം നടത്തി

കഥകളോടൊപ്പം - കഥകൾ എങ്ങനെ എഴുതാം കുട്ടികൾക്ക് ഒരു ദിവസത്തെ പരിശീലനം

ഒരു ദിവസത്തെ നാടൻപ്പാട്ട് പരിശീലനം.

അറബി

അറബിക് ഡെ നടത്താറുണ്ട്.

അറബിക് അസംബ്ലി,  അറബിക് ഫെസ്റ്റ് , പഠനോൽപ്പന്ന പ്രദർശനം സംഘടിപ്പിക്കാറുണ്ട്

ഇംഗ്ലീഷ്

ഇംഗ്ലിഷ് അസംബ്ലി നടത്താറുണ്ട് -

ഇംഗ്ലീഷ് ഫെസ്റ്റ്  നടത്താറുണ്ട് .

ഹലോ ഇംഗ്ലീഷ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു -

ഇംഗ്ലീഷ് വായനയ്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.

പരിസരപഠനം

നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ് ഉണ്ട് -

ദിനാചരണങ്ങൾ, സ്കൂൾ പരിസര പരിപാലനങ്ങൾ, ഗൃഹസന്ദർശനം  എന്നിവയ്ക് നേതൃത്വം കൊടുക്കുന്നത് പരിസ്ഥിതി ക്ലബാണ്.

|സ്കൂൾ പി.ടി.എ