"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
"വെണ്ണിലാവ്"---  കെ എം എം പ്ലാറ്റിനം ഫെസ്റ്റ്--2024  

കെ എം എം എ  യു പി സ്കൂളിൻറെ 75 ആം വാർഷികാഘോഷം "വെണ്ണിലാവ്" 11 / 2 / 24 ന്  ആരംഭിച്ചു .വിദ്യാലയ പ്ലേറ്റിനം  ജൂബിലി യുടെ ഉദ്‌ഘാടനം പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .എൻ .മുഹമ്മദ് ബഷീർ നിർവഹിച്ചു.ചടങ്ങിൽ പി ടി എ പ്രസിഡണ്ട് യു  ഹാരിസ് ബാബു അധ്യക്ഷനായിരുന്നു .ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ  പേഴ്സൺ ഭാഗ്യലക്ഷ്മി മനോജ് ,ഗിരീഷ് കാലടി എന്നിവരും ഇ.മുഹമ്മദ് കുഞ്ഞി  മാസ്റ്റർ ഹെഡ്മാസ്റ്റർ എം. മുജീബ് റഹ്മാൻ,എം ടി എ  പ്രസിഡണ്ട് സ്മിത പി  അഷ്‌റഫ് കണ്ണങ്ങാടൻ ,മുരളീധരൻ എം,കുട്ടിയാമു കെ.പി. പ്രസാദ് എന്നിവർ സംസാരിച്ചു .ഉദ്‌ഘാടന ചാടാഗിന് ശേഷം അനിൽ മങ്കട അവതരിപ്പിച്ച "ഇടനെഞ്ചിൻ  താളമോടെ" ഗസൽ സന്ധ്യയും ഉണ്ടായിരുന്നു  .
കെ എം എം എ  യു പി സ്കൂളിൻറെ 75 ആം വാർഷികാഘോഷം "വെണ്ണിലാവ്" 11 / 2 / 24 ന്  ആരംഭിച്ചു .വിദ്യാലയ പ്ലേറ്റിനം  ജൂബിലി യുടെ ഉദ്‌ഘാടനം പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .എൻ .മുഹമ്മദ് ബഷീർ നിർവഹിച്ചു.ചടങ്ങിൽ പി ടി എ പ്രസിഡണ്ട് യു  ഹാരിസ് ബാബു അധ്യക്ഷനായിരുന്നു .ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ  പേഴ്സൺ ഭാഗ്യലക്ഷ്മി മനോജ് ,ഗിരീഷ് കാലടി എന്നിവരും ഇ.മുഹമ്മദ് കുഞ്ഞി  മാസ്റ്റർ ഹെഡ്മാസ്റ്റർ എം. മുജീബ് റഹ്മാൻ,എം ടി എ  പ്രസിഡണ്ട് സ്മിത പി  അഷ്‌റഫ് കണ്ണങ്ങാടൻ ,മുരളീധരൻ എം,കുട്ടിയാമു കെ.പി. പ്രസാദ് എന്നിവർ സംസാരിച്ചു .ഉദ്‌ഘാടന ചാടാഗിന് ശേഷം അനിൽ മങ്കട അവതരിപ്പിച്ച "ഇടനെഞ്ചിൻ  താളമോടെ" ഗസൽ സന്ധ്യയും ഉണ്ടായിരുന്നു  .10  ദിവസം നീണ്ടു നിൽക്കുന്ന കാർണിവൽ ,വിവിധ  പ്രദർശനങ്ങൾ  എന്നിവയും വാര്ഷികാഘോഷത്തിൻറെ ഭാഗമായി നടക്കും .

17:09, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം