"കുമരകം എൻഎൻസിജെഎം എൽപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
എ൯.എ൯.സി ജെ.എം.എൽ .പി .സ്കൂളിൽ സ്പോർട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ഓട്ടം ,റിലേ ,ലോംഗ് ജമ്പ് ,സ്റ്റാന്റിംഗ് ജമ്പ് എന്നിവയിൽ പരിശീലനം കൊടുക്കുന്നു .കൂടാതെ ഡ്രിൽ പിരിയിഡിൽ കുട്ടികൾക്ക് വ്യത്യസ്തമേറിയ കളികൾ പരിശീലിപ്പിക്കുന്നു .സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു .സബ് ജില്ലാ മത്സരങ്ങളിൽ  കുട്ടികൾക്ക് സമ്മാന‍‍‍ങ്ങൾ  കരസ്ഥമാക്കുന്നു .

<u>'''പച്ചക്കറിത്തോട്ടം'''</u>

ചീര ,പയർ ,മത്തൻ ,വെണ്ട ,കോവൽ ,ക്യാബേജ്,ചേന,പച്ചമുളക് ,തക്കാളി, തുടങ്ങിയ പച്ചക്കറികളാൽ സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടം ഇവിടുത്തെ പ്രത്യേകതയാണ്.ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ കുറച്ചൊരു പങ്ക് ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നു .അതിലുപരി പച്ചക്കറി സംരക്ഷണം എപ്രകാരം ചെയ്യുന്നു  എന്ന് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനും വിളവെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നതിനും കുട്ടികൾക്ക് അവസരം ഉണ്ടാകുന്നു.

'''<u>ഔഷധത്തോട്ടം</u>'''

ഇരുപതിൽ പരം ഔഷധ സസ്യങ്ങളാൽ സമൃദ്ധമായ ഒരു ഔഷധത്തോട്ടം ഇവിടെ സംരക്ഷിക്കുന്നു. .ഔഷധസസ്യങ്ങൾ പരിചയ പെടുന്നതിനും ഔഷധ മൂല്യം മനസിലാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.

<u>പച്ചക്കറിത്തോട്ടം</u>
ചീര ,പയർ ,മത്തൻ ,വെണ്ട ,കോവൽ ,ക്യാബേജ്,ചേന,പച്ചമുളക് ,തക്കാളി, തുടങ്ങിയ പച്ചക്കറികളാൽ സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടം ഇവിടുത്തെ പ്രത്യേകതയാണ്.ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ കുറച്ചൊരു പങ്ക് ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നു .അതിലുപരി പച്ചക്കറി സംരക്ഷണം എപ്രകാരം ചെയ്യുന്നു  എന്ന് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനും വിളവെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നതിനും കുട്ടികൾക്ക് അവസരം ഉണ്ടാകുന്നു.

15:59, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹെൽത്ത് ക്ലബ്

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു. പോഷകാഹാരങ്ങൾ/ വ്യക്തി ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മാസത്തിൽ ഒരു ദിവസം പ്രഗത്ഭരായ വ്യക്തികളെ വിളിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു .വർഷത്തിൽ ഒരു പ്രാവശ്യം മെഡിക്കൽ ക്യാമ്പ് നടത്താറുണ്ട്.

ഹരിത ക്ലബ്

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി ഹരിതക്ലബിന്റെ നേതൃത്വത്തിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. Rain shelter നിർമ്മിക്കാൻ ആവശ്യമായ തുക പഞ്ചായത്ത് കൃഷിഭവനിൽ നിന്നും നൽകുകയുണ്ടായി.

സ്പോർട്സ് ക്ലബ്

എ൯.എ൯.സി ജെ.എം.എൽ .പി .സ്കൂളിൽ സ്പോർട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ഓട്ടം ,റിലേ ,ലോംഗ് ജമ്പ് ,സ്റ്റാന്റിംഗ് ജമ്പ് എന്നിവയിൽ പരിശീലനം കൊടുക്കുന്നു .കൂടാതെ ഡ്രിൽ പിരിയിഡിൽ കുട്ടികൾക്ക് വ്യത്യസ്തമേറിയ കളികൾ പരിശീലിപ്പിക്കുന്നു .സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു .സബ് ജില്ലാ മത്സരങ്ങളിൽ കുട്ടികൾക്ക് സമ്മാന‍‍‍ങ്ങൾ കരസ്ഥമാക്കുന്നു .

പച്ചക്കറിത്തോട്ടം

ചീര ,പയർ ,മത്തൻ ,വെണ്ട ,കോവൽ ,ക്യാബേജ്,ചേന,പച്ചമുളക് ,തക്കാളി, തുടങ്ങിയ പച്ചക്കറികളാൽ സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടം ഇവിടുത്തെ പ്രത്യേകതയാണ്.ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ കുറച്ചൊരു പങ്ക് ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നു .അതിലുപരി പച്ചക്കറി സംരക്ഷണം എപ്രകാരം ചെയ്യുന്നു എന്ന് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനും വിളവെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നതിനും കുട്ടികൾക്ക് അവസരം ഉണ്ടാകുന്നു.

ഔഷധത്തോട്ടം

ഇരുപതിൽ പരം ഔഷധ സസ്യങ്ങളാൽ സമൃദ്ധമായ ഒരു ഔഷധത്തോട്ടം ഇവിടെ സംരക്ഷിക്കുന്നു. .ഔഷധസസ്യങ്ങൾ പരിചയ പെടുന്നതിനും ഔഷധ മൂല്യം മനസിലാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.

പ്രവൃത്തിപരിചയ ക്ലബ്ബ്

ഈ വിദ്യാലയത്തിലെ  പ്രവൃത്തിപരിചയ  ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിലൊരിക്കൽ ക്ലബംഗങ്ങൾ ഒന്നിച്ചു കൂടി അവർ തയ്യാറാക്കി കൊണ്ടുവരുന്ന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.നിർമാണ രീതി വിശദീകരിക്കുന്നു .അതോടൊപ്പം പുതിയ നിർമിതികൾ പരിചയപ്പെടുന്നു .എല്ലാ വർഷവും സ്കൂൾ തലപ്രവൃത്തിപരിചയ മേള സംഘടിപ്പിക്കുന്നു .വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു .സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കുന്നു .