"ജി എൽ പി എസ് കരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:WhatsApp Image 2022-01-07 at 14.44.26.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-07 at 14.44.26.jpg|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-01-07 at 14.44.27.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-07 at 14.44.27.jpg|ലഘുചിത്രം]] |
15:19, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |








കേരള സർക്കാറിൻ്റെ പാഠ്യപദ്ധതിയാണ് ഇവിടെ പഠിപ്പിച്ചു പോരുന്നത്. മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം, കളിപ്പെട്ടി [IT] എന്നിവയാണ് പഠനവിഷയങ്ങൾ.ശിശു സൗഹൃദ അന്തരീക്ഷത്തിൽ ശിശു കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ഇവിടെ അനുവർത്തിക്കുന്നത്.

സബ് ജില്ലാതല ശാസ്ത-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്രമേളകളിൽ ഈ സ്കൂളിൽ നിന്നും അനവധി കുട്ടികൾ സജീവ പങ്കാളിത്തം ഉറപ്പു വരുത്തി പലവിധ സമ്മാനങ്ങളും നേടിയിട്ടുണ്ട്.
കേരള സർക്കാരിൻ്റെ LSS പരീക്ഷയ്ക്കും മറ്റും ഇവിടെ നിന്നും പങ്കെടുത്ത കുട്ടികൾക്ക് ചില വർഷങ്ങളിൽ സ്കോളർഷിപ്പ് കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.
വിവിധങ്ങളായ ദിനാചരണങ്ങൾ സ്കൂളിൽ ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യാറുണ്ട്.ഇതിലൊക്കെ കുട്ടികളുടെ ആവേശകരമായ പങ്കാളിത്തം അനുഭവപ്പെട്ടിട്ടുമുണ്ട്.