emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,072
തിരുത്തലുകൾ
No edit summary |
|||
വരി 63: | വരി 63: | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം ചീനം വീട് യൂപി സ്കൂൾ. | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം ചീനം വീട് യൂപി സ്കൂൾ. | ||
വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. | വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം. ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ. നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. | ||
ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. | ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ. മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. | ||
കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ. | കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്. ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ. | ||
== ചരിത്രം== | == ചരിത്രം== |