"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം <blockquote>ഇടത്ത്‌|ലഘുചിത്രം|'''<big>കംപ്യൂട്ടർ റൂം</big>''' '''''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി സ്കൂളിൽ നിലവിൽ 2 ക്ലാസ് റൂമുകൾ പൂർണ്ണമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:44223 smart class.jpg|ലഘുചിത്രം]]
[[പ്രമാണം:44223 smart ulgadanam.jpg|നടുവിൽ|ലഘുചിത്രം|750x750ബിന്ദു|'''<big>സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനം [ഫയൽ ചിത്രം]</big>''']]
<big>വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി  സ്കൂൾ സ്മാർട്ട് വിദ്യാലയം ആക്കുന്നതിന്റെ ഭാഗമായി 2018 - ൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉത്ഘാടനം കോർപറേഷൻ മേയർ വി. പ്രശാന്ത് നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ .മേഴ്‌സി കുട്ടിയമ്മ,തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ,കൗൺസിലർ നിസാബീവി തുടങ്ങിയവർ സംബന്ധിച്ചു.</big>[[പ്രമാണം:44223 smart class.jpg|ലഘുചിത്രം]]
<blockquote>[[പ്രമാണം:44223 computer lab.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>കംപ്യൂട്ടർ റൂം</big>''' ]]'''''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി സ്കൂളിൽ നിലവിൽ 2 ക്ലാസ് റൂമുകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ക്ലാസ് റൂമുകൾ ആയി മാറിയിട്ടുണ്ട്. മറ്റു ക്ലാസ്സുകൾക്ക് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനായി കമ്പ്യൂട്ടർ റൂം സജ്ജീകരിക്കുകയും ചെയ്തിരിക്കുന്നു.എട്ട് കമ്പ്യൂട്ടറുകളും നാലു ലാപ്ടോപ്പുകളും നിലവിൽ സ്കൂളിൽ പൂർണ്ണമായും പ്രവർത്തന സജ്ജമാണ് .മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കുന്നതിനു വേണ്ടിയുള്ളപ്രോജക്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻപാകെ സമർപ്പിച്ചിട്ടുമുണ്ട്.'''''</blockquote>

15:42, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനം [ഫയൽ ചിത്രം]

വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി  സ്കൂൾ സ്മാർട്ട് വിദ്യാലയം ആക്കുന്നതിന്റെ ഭാഗമായി 2018 - ൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉത്ഘാടനം കോർപറേഷൻ മേയർ വി. പ്രശാന്ത് നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ .മേഴ്‌സി കുട്ടിയമ്മ,തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ,കൗൺസിലർ നിസാബീവി തുടങ്ങിയവർ സംബന്ധിച്ചു.

കംപ്യൂട്ടർ റൂം

വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി സ്കൂളിൽ നിലവിൽ 2 ക്ലാസ് റൂമുകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ക്ലാസ് റൂമുകൾ ആയി മാറിയിട്ടുണ്ട്. മറ്റു ക്ലാസ്സുകൾക്ക് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനായി കമ്പ്യൂട്ടർ റൂം സജ്ജീകരിക്കുകയും ചെയ്തിരിക്കുന്നു.എട്ട് കമ്പ്യൂട്ടറുകളും നാലു ലാപ്ടോപ്പുകളും നിലവിൽ സ്കൂളിൽ പൂർണ്ണമായും പ്രവർത്തന സജ്ജമാണ് .മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കുന്നതിനു വേണ്ടിയുള്ളപ്രോജക്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻപാകെ സമർപ്പിച്ചിട്ടുമുണ്ട്.