"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 33: വരി 33:
ഹാർബർ എൽ. പി. സ്കൂൾ മാത്രം ആശ്രയിച്ചു കഴിയുന്നവരായതിനാൽ പ്രൈമറി പഠനത്തിനു ശേഷം തുടർ വിദ്യാഭ്യാസം  സാധ്യമാകാതെ വരുന്നു. ഹാർബർ ഏരിയയിൽ നിന്ന് ആറു കിലോമീറ്റർ അകലെയുള്ള എയ്ഡഡ് യു.പി. സ്കൂളാണ് ഉപരിപഠനത്തിനായി ആശ്രയിക്കുന്നത്. അതിനാൽ തന്നെ സാമ്പത്തികമായ പല ബാധ്യതകൾ കാരണവും പലപ്പോഴും എൽ.പി. സ്കൂളിന് മുകളിലേക്ക് പെൺകുട്ടികൾ പഠിക്കാതെ പോകുന്നത് വേദനയുളവാക്കുന്ന കാര്യമാണ്.ആൺകുട്ടികൾ അൽപ്പകാലം പഠനം നടത്തി പിന്നീട് മത്സ്യബന്ധനത്തിനോ, അനുബന്ധമായ എന്തെങ്കിലും കൂലി തൊഴിലുകൾക്കായോ ഇറങ്ങുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രീഡിഗ്രി / സെക്കന്ററി/ ബിരുദധാരികൾ ഇവിടെ  ഇല്ല. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതിയ തലമുറ അല്പം പഠനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് ആശാവഹകമായ ഒരു കാര്യമാണ് .സാമൂഹികവും സാംസ്കാരികവുമായ പലവിധത്തിലുള്ള കാരണങ്ങൾ കൊണ്ടും സെക്കൻഡറി വിദ്യഭ്യാസത്തിനു മുകളിലേക്ക് പെൺകുട്ടികളിൽ അഞ്ചു ശതമാനം പോലും ഇപ്പോഴും എത്തിപ്പെടുന്നില്ല എന്നത് ഞെട്ടലോടെ മാത്രം കേൾക്കാൻ കഴിയുന്ന കാര്യമാണ് .<blockquote>'''2. ആരോഗ്യരംഗം'''</blockquote>

[[പ്രമാണം:44223 arogya kendram.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|'''''പ്രാഥമിക ആരോഗ്യ കേന്ദ്രം''''' ]]

[[പ്രമാണം:44223 food hotel.jpg|ലഘുചിത്രം|400x400ബിന്ദു|'''''സീ ഫുഡ് കേന്ദ്രങ്ങൾ''''' ]]
[[പ്രമാണം:44223 harbour light house.jpg|ലഘുചിത്രം|399x399ബിന്ദു|ഹാർബറിൽ  നിന്നുള്ള ഒരു കാഴ്ച്ച]]
ആരോഗ്യരംഗത്ത് 2020 - ൽ ഇവിടെ സ്ഥാപിതമായ പ്രാഥമിക ആരോഗ്യ കേന്ദ്രം അല്ലാതെ മറ്റൊരു ആശ്രയവും ഇവിടുത്തെ കാർക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇല്ലായിരുന്നു  എന്നുള്ളത് ഒരു വസ്തുതയാണ്. ഒമ്പതോളം അംഗനവാടികൾ ഈ വാർഡിന് അകത്തും തൊട്ടടുത്ത വാർഡിലുമായി ഈ പരിസരങ്ങളിൽ ഉണ്ട്. അവയിലൂടെ പോഷകാഹാരങ്ങൾ ഗർഭിണികൾക്കും കുട്ടികൾക്കുമുള്ളത് നൽകിക്കൊണ്ടിരിക്കുന്നു.

904

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100260" എന്ന താളിൽനിന്ന് ശേഖരിച്ചത്