"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജീവനക്കാരുടെ വിവരം)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/ഹൈസ്കൂൾ എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

11:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

എച്ച് .എസ് .എസ്  & വി .എച്ച് .എസ് .എസ് .ബ്രഹ്മമംഗലം

ഹൈസ്കൂൾ വിഭാഗം

എച്ച്‌ .എസ് .വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 542 കുട്ടികൾ  പഠിച്ചുവരുന്നു

24 അധ്യാപകരും  5 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു .എൻ.സി .സി

എസ് .പി .സി ,ലിറ്റിൽ കൈറ്റ്സ് ,ജൂനിയർ റെഡ് ക്രോസ്സ്  എന്നിവയുടെ

യൂണിറ്റുകൾ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു .വിപുലമായ

ലൈബ്രറി ,സുസജ്ജമായ സയൻസ്  ലാബ് ,കമ്പ്യൂട്ടർ  ലാബ്  എന്നിവ

സജ്ജീകരിച്ചിരിക്കുന്നു .കലാകായിക പ്രവർത്തിപരിചയ  രംഗങ്ങളിൽ

വിദഗ്ദ്ധരായ  അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നു

അധ്യാപകർ                                              

                         

ഫിസിക്കൽ  സയൻസ്      ഇംഗ്ലീഷ്          
1 ജീവൻ  എ  ആർ      1 റ്റി  എസ്  മീന        
2 ആര്യാ രാഘവൻ  കെ       2 റുക്‌സാന റഷീദ്
3 ദിലീപ്‌  എസ് ബി 3 ടി  പി  സജിത  
നാച്യുറൽ  സയൻസ്           മലയാളം
1 മിനി ദിവാകരൻ          1 പ്രിയാരാജ്
2 ലക്ഷ്‌മി  എം  എസ്       2 ജൂബി  പി  പ്രഭാകർ
ഗണിതവിഭാഗം     3 സരിത  ജി
1 സി  ബി  സിന്ധു 4 സുനിത  എം
2 കെ പ്രീമ ഹിന്ദി
3 കവിത എസ്     1 ബി  മിനി
സോഷ്യൽസയൻസ്  2 കെ ബി  സിന്ധു
1 കെ മഞ്ജു 3 എ .പി രേഖ
2 കെ  എസ്  ദീപു        സംസ്‌കൃതം
3 അഞ്ജു പി  ദേവരാജൻ 1      ആര്യ കെ ദാസ്
ഫിസിക്കൽ  എഡ്യൂക്കേഷൻ   ഡ്രോയിങ്  ടീച്ചർ
1    വിഷ്ണു  അംബുജാക്ഷൻ 1       ശരത് എസ്
സ്വീയിങ്  ടീച്ചർ       ക്ലാർക്ക്
1     ഹൈമ  വേണുഗോപാൽ 1   അക്ഷയ്  പണിക്കർ  ടി  എസ്
     ഓഫീസ്  അറ്റന്റന്റ്      ഫുൾ ടൈം മീനിയൽ
1 സൗജിത് സോമൻ 1     ബേസിൽ പി ബാബു
2        രമ്യ  ടി  സി 2    രോഹിണി  കെ എസ്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം