"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44204 santhigramvisit.resized.jpg|ലഘുചിത്രം]]

[[പ്രമാണം:44204 santhigram visit.jpg|ലഘുചിത്രം]]

== എന്റെ ഗ്രാമം  ==
== എന്റെ ഗ്രാമം  ==

== വാണിജ്യ കേന്ദ്രമായ ബാലരാമപുരത്തിനും അറബിക്കടലോരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് കഴിവൂർ.കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ കാരോട് കഴക്കൂട്ടം ബൈപ്പാസിനു സമീപം സ്ഥിതിചെയ്യുന്ന വെങ്ങാപൊറ്റ ജംഗ്ഷനിലെ 140 വർഷത്തോളം പാരമ്പര്യമുള്ള നാടിന്റെ അഭിമാനമായ പൊതുവിദ്യാലയമാണ് ഗവഃ എൽ .പി.എസ് .കഴിവൂർമൂലക്കര .ചരിത്രത്തിൽ ഇടം നേടിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്കൂളിൽ നിന്ന് ഏറെ വിദൂരത്തല്ല.അറബിക്കടലിന്റെ ലാളനയേറ്റ് തലയുയർത്തി നിൽക്കുന്ന ആഴിമല ക്ഷേത്രവും തെക്കിന്റെ ശബരിമല എന്നറിയപ്പെടുന്ന ചൊവ്വര ക്ഷേത്രവുമെല്ലാം നമ്മുടെ ഈ കൊച്ചുഗ്രാമത്തെ മനോഹരമാക്കുന്നു.വിനോദസഞ്ചാരികളുടെ സ്വപ്നഭൂമികൂടിയാണിത്.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനകരമായ പ്രശസ്തമായ ശ്രീ കൊച്ചാപ്പിയാശാൻ മെമ്മോറിയൽ ആയൂർവേദ സിദ്ധമർമ്മ പാരമ്പര്യ വൈദ്യശാല സ്കൂളിനു സമീപം സ്ഥിതിചെയ്യുന്നു.ചരിത്രത്താളുകളിൽ ഇടം നേടിയ ശാന്തിഗ്രാം ആരോഗ്യനികേതന കേന്ദ്രവും  സ്കൂളിന്റെ സമീപത്താണ്.ജാതിമത വർഗവർണ്ണ വിവേചനമില്ലാതെ എകോതര സ്നേഹത്തോടെ കഴിയുന്ന ഒരു സമൂഹത്തിന്റെ ശാന്തസുന്ദരമായ ഗ്രാമം. ==

15:21, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

വാണിജ്യ കേന്ദ്രമായ ബാലരാമപുരത്തിനും അറബിക്കടലോരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് കഴിവൂർ.കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ കാരോട് കഴക്കൂട്ടം ബൈപ്പാസിനു സമീപം സ്ഥിതിചെയ്യുന്ന വെങ്ങാപൊറ്റ ജംഗ്ഷനിലെ 140 വർഷത്തോളം പാരമ്പര്യമുള്ള നാടിന്റെ അഭിമാനമായ പൊതുവിദ്യാലയമാണ് ഗവഃ എൽ .പി.എസ് .കഴിവൂർമൂലക്കര .ചരിത്രത്തിൽ ഇടം നേടിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്കൂളിൽ നിന്ന് ഏറെ വിദൂരത്തല്ല.അറബിക്കടലിന്റെ ലാളനയേറ്റ് തലയുയർത്തി നിൽക്കുന്ന ആഴിമല ക്ഷേത്രവും തെക്കിന്റെ ശബരിമല എന്നറിയപ്പെടുന്ന ചൊവ്വര ക്ഷേത്രവുമെല്ലാം നമ്മുടെ ഈ കൊച്ചുഗ്രാമത്തെ മനോഹരമാക്കുന്നു.വിനോദസഞ്ചാരികളുടെ സ്വപ്നഭൂമികൂടിയാണിത്.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനകരമായ പ്രശസ്തമായ ശ്രീ കൊച്ചാപ്പിയാശാൻ മെമ്മോറിയൽ ആയൂർവേദ സിദ്ധമർമ്മ പാരമ്പര്യ വൈദ്യശാല സ്കൂളിനു സമീപം സ്ഥിതിചെയ്യുന്നു.ചരിത്രത്താളുകളിൽ ഇടം നേടിയ ശാന്തിഗ്രാം ആരോഗ്യനികേതന കേന്ദ്രവും സ്കൂളിന്റെ സമീപത്താണ്.ജാതിമത വർഗവർണ്ണ വിവേചനമില്ലാതെ എകോതര സ്നേഹത്തോടെ കഴിയുന്ന ഒരു സമൂഹത്തിന്റെ ശാന്തസുന്ദരമായ ഗ്രാമം.