"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 46: വരി 46:


ഈ വർഷത്തെ ഗാന്ധി ജയന്തി ദിനാചരണം നല്ല രീതിയിൽ സംഘടിപ്പിച്ചു.
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനാചരണം നല്ല രീതിയിൽ സംഘടിപ്പിച്ചു.
'''<u><big>കേരള പ്പിറവി  ദിനാഘോഷം</big></u>'''
ഈ വർഷത്തെ കേരളപ്പിറവി  ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കേരളീയ ഗാനങ്ങൾ, ക്വിസ്, പോസ്റ്റർ, ചിത്ര രചന തുടങ്ങിയ പരിപാടികൾ നടന്നു.





09:51, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

  • . പ്രവേശനോത്സവം 2023
  • പരിസ്ഥിതിദിനാചരണം
  • വായനദിനാചരണം
  • ചാന്ദ്രദിനം
  • ഹിരോഷിമ ദിനം
  • നാഗസാക്കിദിനാചരണം
  • സ്വാതന്ത്ര്യദിനാഘോഷം
  • ഗാന്ധിജയന്തി
  • കേരളപ്പിറവിദിനാഘോഷം
  • ഭരണഘടനാദിനം
  • മില്ലെറ്റ്‌ഫുഡ്‌ഫെസ്റ്

പ്രവേശനോത്സവം 2023

2023 ജൂൺ 1 ന്  ഈ വർഷത്തെ പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല .എസ് ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,കുട എന്നിവ പൂർവവിദ്യാർഥി കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നവാഗതർക്ക് സമ്മാനമായി നൽകി .പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി യമുന ,അദ്ധ്യാപകർ ,ബ്ലോക്ക് മെമ്പർ എന്നിവർ ആശംസകൾ അറിയിച്ചു


പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചന,, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ .


വായനദിനം

ഈ വർഷത്തെ വായനാദിനാചരണം വളരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ ജൂലായ് 18 വായനാ മാസാചരണം നടത്താൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. പതിപ്പ് നിർമാണം, വായനാ മൽസരം, പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.

ചാന്ദ്ര ദിനം

ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വളരെ വിപുലമായ പരിപാടികളോടെ നടത്തി. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ, വാർത്തകൾ, ചന്ദ്രയാൻ വിശേഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു. ചാന്ദ്രദിനപോസ്റ്റർ, റോക്കറ്റുകളുടെ മാതൃക എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. ചാന്ദ്രമനുഷ്യന്റെ വേഷാവതരണം. ചന്ദ്രദിന ഗാനങ്ങൾ, ക്വിസ് എന്നിവയും ഉണ്ടായിരുന്നു.

ഹിരോഷിമ -നാഗസാക്കി ദിനാചരണം

ഹിരോഷിമ നാഗസാക്കി ദിനാചാരണത്തോടനുബന്ധിച്ച് ധാരാളം പരിപാടി കൾ നടന്നു..ക്വിസ്, പ്രസംഗം, കുറിപ്പ് അവതരണം, പോസ്റ്റർ രചന, യുദ്ധ വിരുദ്ധ ഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷാവതരണം, സ്വാതന്ത്ര്യ സമര ഗാനങ്ങൾ, പ്രസംഗം, പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധി ജയന്തി ദിനാചരണം നല്ല രീതിയിൽ സംഘടിപ്പിച്ചു.

കേരള പ്പിറവി ദിനാഘോഷം

ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കേരളീയ ഗാനങ്ങൾ, ക്വിസ്, പോസ്റ്റർ, ചിത്ര രചന തുടങ്ങിയ പരിപാടികൾ നടന്നു.



മില്ലറ്റ് ഫുഡ്‌ ഫെസ്റ്റ്

ചെറുമണി ധാന്യങ്ങൾക്ക് ഇന്ന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനായി നടത്തിയ ഈ ഫെസ്റ്റ് വളരെ വിജയകരമായിരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി കൊണ്ട് പരിപാടി നടത്താൻ കഴിഞ്ഞു. രക്ഷിതാക്കൾ വളരെ നല്ല രീതിയിൽ സഹരിക്കുകയും വിവിധ ചെറുമണി ധാന്യങ്ങൾ കൊണ്ട് വൈവിധ്യ മാർന്ന ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും

ഇത് വേറിട്ട ഒരു അനുഭവവുമായിരുന്നു