"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
=='''നാടൻ കലാരൂപങ്ങൾ'''==
=='''നാടൻ കലാരൂപങ്ങൾ'''==

'''കോൽക്കളി'''
'''കോൽക്കളി'''<br/>

നമ്മുടെ നാട്ടിൽ പ്രചാരമുള്ള ഒരു നാടൻ കലാരൂപമെന്ന് കോൽക്കളിയെ വിശേഷിപ്പിക്കാം. കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്.

'''ഒപ്പന'''
'''ഒപ്പന'''<br/>

ഒപ്പനയും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘ നൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്.

22:00, 17 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന കൊച്ചു പ്രദേശത്ത് അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. അവിടെ പ്രാധാന്യമർഹിക്കുന്ന കുറച്ച് കലാരൂപങ്ങളുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഈ കലാ രൂപങ്ങൾ രൂപം കൊള്ളുന്നത്. ഇവയെ അറിയുകയും, ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ.

ഭാഷ

മലയാളവും തമിഴും കൂടിക്കലർന്ന ഒരു ഭാഷയാണ് ഇവിടുത്തെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുക.

അണ്ണൻ - ജ്യേഷ്ഠൻ

തമ്പി - അനുജൻ

ചെറുക്കൻ - ആൺകുട്ടി

ചാപ്പാട് - ഭക്ഷണം

കുറുക്ക് - മുതുക്

നമ്മാട്ടി - മൺവെട്ടി

തീറ്റി - ആഹാരം

കലിപ്പ് - ദേഷ്യം

നാടൻ കലാരൂപങ്ങൾ

കോൽക്കളി

നമ്മുടെ നാട്ടിൽ പ്രചാരമുള്ള ഒരു നാടൻ കലാരൂപമെന്ന് കോൽക്കളിയെ വിശേഷിപ്പിക്കാം. കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്.

ഒപ്പന

ഒപ്പനയും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘ നൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്.

പ്രാദേശിക ഫലങ്ങൾ

ചക്ക

ആത്തിചക്ക

മാങ്ങ

ആന പുളിഞ്ചിക്ക

ആനമുന്തിരി

ലവലോലിക്ക

ശീമനെല്ലിക്ക

സീതപ്പഴം

പപ്പായ

പേരയ്ക്ക