"ഒളശ്ശ സിഎംഎസ് എൽപിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു
No edit summary
(കൂട്ടിച്ചേർത്തു)
 
വരി 1: വരി 1:
{{PSchoolFrame/Pages}}സാധാരണക്കാരുടെ മക്കൾ മാത്രം അധ്യയനം നടത്തുന്ന ഒരു സ്കൂളാണിത് അവർക്ക് ആവശ്യമായിട്ടുള്ള എല്ലാതരത്തിലുമുള്ള വിദ്യ സൗകര്യങ്ങളും ഒരുക്കുവാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്
{{PSchoolFrame/Pages}}സാധാരണക്കാരുടെ മക്കൾ മാത്രം അധ്യയനം നടത്തുന്ന ഒരു സ്കൂളാണിത് അവർക്ക് ആവശ്യമായിട്ടുള്ള എല്ലാതരത്തിലുമുള്ള വിദ്യ സൗകര്യങ്ങളും ഒരുക്കുവാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്.കുന്നിൻമുകളിൽ ഉള്ള സ്കൂൾ ആയതിനാൽ കുട്ടികൾക്ക് വളരെ ഏകാഗ്രമായ പഠനാന്തരീഷം ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിയുന്നുണ്ട്.കൈറ്റിന്റെ സഹായത്തോടെ  ലഭിച്ച കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ മൂലം പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്.മഴക്കാലത്തു ഏകദേശം അമ്പത് കുടുംബങ്ങൾക്ക് തണലേകാൻ ഈ വിദ്യാലം ഇപ്പോഴും സജ്ജമാണ്.അയ്മനം പഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം നേരിടുമ്പോൾ എല്ലാ വർഷവും ഇവിടെ ദുരിതാശ്വാസ ക്യാമ്പ് നടത്താറുണ്ട്
 
മാറുന്ന കാലഘട്ടത്തിനനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എല്ലാ കുട്ടികളിലും എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097934" എന്ന താളിൽനിന്ന് ശേഖരിച്ചത്