ഒളശ്ശ സിഎംഎസ് എൽപിഎസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:40, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരികൂട്ടി ചേർത്തു
No edit summary |
(കൂട്ടി ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ് ,ഹെൽത്ത് ക്ലബ് , | {{PSchoolFrame/Pages}}പരിസ്ഥിതി ക്ലബ് /സയൻസ് ക്ലബ് | ||
പരിസ്ഥിതി ദിനം ,ലോക ജല ദിനം ,മണ്ണ് ദിനം,സമുദ്ര ദിനം ഇങ്ങനെ പരിസ്ഥിതി സംബന്ധിച്ച ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും ചെയ്യുന്നു. | |||
ഇംഗ്ലീഷ് ക്ലബ് | |||
റീഡിങ് കോർണർ,spoken time story time,rhyme presentation,recitation,skit, ഇവ ഓരോ ആഴ്ചയും ക്ലാസ്സടിസ്ഥാനത്തിൽ നടത്തുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു , | |||
വിദ്യാരംഗം | |||
കുട്ടികളിലെ ഭാവന കലാപരമായ കഴിവുകൾ സാഹിത്യാഭിരുചി ഇവ വളർത്താൻ ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു.നാടൻ പാട്ട് കഥാരചന കവിതാരചന പരിശീലനം നടത്തി വരുന്നു. | |||
ഹെൽത്ത് ക്ലബ് | |||
കുട്ടികളിലെ ശുചിത്വ ബോധം,നല്ല ആരോഗ്യ ശീലങ്ങൾ വ്യായാമങ്ങൾ യോഗ പരിശീലനം ഇവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു . | |||
സ്കൂൾ വിക്കി ക്ലബ് | |||
സവിത മേരി ജോൺ നോഡൽ ഓഫീസർ ആയും നീതു ജോൺ എഡിറ്റോറിയൽ അംഗമായും പ്രവർത്തിക്കുന്നു |