ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവിന്റെ സംവാദം:35052mihs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'== ചിത്രങ്ങൾ ചേർക്കുമ്പോൾ == സർ,<br> സ്കൂൾവിക്കി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 8: വരി 8:
സസ്നേഹം,<br>
സസ്നേഹം,<br>
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 21:15, 8 ജനുവരി 2022 (IST)
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 21:15, 8 ജനുവരി 2022 (IST)
{{UserMessage}}  [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 10:19, 13 ഫെബ്രുവരി 2024 (IST)
{{DeletionMessage}}  [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 10:19, 13 ഫെബ്രുവരി 2024 (IST)

10:19, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രങ്ങൾ ചേർക്കുമ്പോൾ

സർ,
സ്കൂൾവിക്കി വിദ്യാലയങ്ങളുടെ കൂട്ടായ്മയിൽ പടുത്തുയർത്തിക്കൊണ്ടിരിക്കുന്ന ഒരു വിജ്ഞാനകോശമാണ്. ഇതിൽ ചിത്രങ്ങൾളും വിവരങ്ങളും ചേർക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും സൂക്ഷ്മതയും പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിജ്ഞാനകോശത്തിനനുഗുണമല്ലാത്ത ഉള്ളടക്കങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കാതിരിക്കുക.ഇതുപോലുള്ള താളുകൾക്ക്സ്കൂൾ വിക്കിയിൽ എന്ത് പ്രസക്തിയാണുള്ളത്? ഈ താളിൽ ഒരു വ്യക്തിയുടെ കുടുംബഫോട്ടോ ചേർത്തിരിക്കുന്നത് കണ്ടു. ഇത്തരം ഫോട്ടോകൾ ഒരു കാരണവശാലും സ്കൂൾവിക്കിയിൽ അനുവദനീയമല്ല. കൂടാതെ ഈ ചിത്രത്തിന് കൃത്യമായ അനുമതിയും ചേർത്തിട്ടില്ല.

മറ്റൊരു പ്രധാന വസ്തുത കൂടി ചൂണ്ടിക്കാണിക്കട്ടെ. സ്കൂൾവിക്കിയിൽ ചേർക്കുന്ന താളുകൾ എല്ലാം തന്നെ അതത് സ്കൂളിന്റെ ഉപതാളുകൾ ആയിരിക്കണം. അങ്ങനെയല്ലാതെ പ്രധാനനാമമേഖലയിൽ സ്വതന്ത്ര താളുകൾ സൃഷ്ടിക്കാൻ പാടില്ല. 1, 2, 3- ഈ താളുകൾ നോക്കൂ. ഇവ സ്വതന്ത്രതാളുകളാണ്. മാത്രമല്ല ഇവയിലെ ഉള്ളടക്കം സ്കൂൾവിക്കിക്ക് അനുയോജ്യവും അല്ല.

അതുകൊണ്ട് ശ്രദ്ധയോടെയും അവധാനതയോടെയും മാത്രം സ്കൂൾവിക്കിയിൽ വിവരങ്ങൾ ചേർക്കുക. സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സംവാദ താളുകളിൽ പങ്കുവയ്ക്കുക.
സസ്നേഹം,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 21:15, 8 ജനുവരി 2022 (IST)

Schoolwikihelpdesk (സംവാദം) 10:19, 13 ഫെബ്രുവരി 2024 (IST)

Schoolwikihelpdesk (സംവാദം) 10:19, 13 ഫെബ്രുവരി 2024 (IST)