{{UserMessage}} [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 10:10, 13 ഫെബ്രുവരി 2024 (IST)
{{DeletionMessage}} [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 10:10, 13 ഫെബ്രുവരി 2024 (IST)
{[Poster}} [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 10:10, 13 ഫെബ്രുവരി 2024 (IST)
10:10, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ കലോൽസവം 2023
ഉപയോക്താവിന്റെ വിവരങ്ങൾ ചേർക്കുക
പ്രിയ സുഹൃത്തേ,
താങ്കളുടെ യൂസർ പേജിൽ ഇതുവരെയായും ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടില്ല എന്നു കാണുന്നു. സ്കൂൾവിക്കി തിരുത്തുന്നയാളുടെ വിവരങ്ങൾ നിർബന്ധമായും user Page ൽ ലഭ്യമാകേണ്ടതാണ്.
ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, School Code, വിദ്യാലയത്തിന്റെ പേര്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക. ഇമെയിൽ, ഫോൺ നമ്പർ എന്നിവ നിർബന്ധമല്ല.
ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നു. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്ലോഡ് ചെയ്ത ഫയലുകൾ, നീക്കംചെയ്യേണ്ടിവരും എന്നതിൽ ഖേദിക്കുന്നു. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്.
മുന്നറിയിപ്പ് അവഗണിച്ച് ഇത് തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.