"ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി എസ് ചെറുവക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു: SPELLING MISTAKE)
 
(വ്യത്യാസം ഇല്ല)

09:43, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ലോകത്തിൽ ഭീതി വിതയ്ക്കുന്ന
കൊറോണ വൈറസ്
നമ്മുടെ നാട്ടിലും ഈ കൊറോണയുണ്ട്
യാത്രകളൊന്നും ഇപ്പോൾ വേണ്ട
മാസ്ക് ധരിച്ചിടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വാ പൊത്തിടേണം
കൈകൾ നന്നായി കഴുകിടേണം
ഭയന്നിടാതെ ജാഗ്രതയോടെ
കഴിഞ്ഞിടേണം
കൊറോണയെ തുരത്തിടേണം
ഭയന്നിടാതെ ജാഗ്രതയോടെ
കഴിഞ്ഞിടേണം
കൊറോണയെ തുരത്തിടേണം
     

സൂര്യജിത്ത്
1A ഗവ._യു_പി_എസ്_ചെറുവക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - കവിത