ലോകത്തിൽ ഭീതി വിതയ്ക്കുന്ന
കൊറോണ വൈറസ്
നമ്മുടെ നാട്ടിലും ഈ കൊറോണയുണ്ട്
യാത്രകളൊന്നും ഇപ്പോൾ വേണ്ട
മാസ്ക് ധരിച്ചിടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വാ പൊത്തിടേണം
കൈകൾ നന്നായി കഴുകിടേണം
ഭയന്നിടാതെ ജാഗ്രതയോടെ
കഴിഞ്ഞിടേണം
കൊറോണയെ തുരത്തിടേണം
ഭയന്നിടാതെ ജാഗ്രതയോടെ
കഴിഞ്ഞിടേണം
കൊറോണയെ തുരത്തിടേണം