"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''Library''' Sr.ജസ്റ്റി F.C.C, ശ്രീമതി ഡാർലി കുട്ടി ആൻറണി എന്നിവരുടെ നേതൃത്വത്തിൽ ലൈബ്രറി സുഗമമായി പ്രവർത്തിക്കുന്നു. ശാസ്ത്ര ഗണിത ഇതര സാഹിത്യ വിഷയങ്ങൾ ഉൾപ്പെട്ട പുസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:32048- School Library.jpg|ലഘുചിത്രം]]
'''Library'''
'''Library'''

Sr.ജസ്റ്റി F.C.C, ശ്രീമതി ഡാർലി കുട്ടി ആൻറണി എന്നിവരുടെ നേതൃത്വത്തിൽ ലൈബ്രറി സുഗമമായി പ്രവർത്തിക്കുന്നു. ശാസ്ത്ര ഗണിത ഇതര സാഹിത്യ വിഷയങ്ങൾ ഉൾപ്പെട്ട പുസ്തകങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ വിതരണംചെയ്യുന്നു.വായനാക്കുറിപ്പുകൾ വിദ്യാർത്ഥികൾ എഴുതി സൂക്ഷിക്കുന്നു. ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള കഥകളും നോവലുകളും ഭാഷയിലുള്ള അറിവ് വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്നു ണ്ട്. കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്ത് കുട്ടികൾ ലൈബ്രറിയോടുള്ള ബന്ധം വളർത്തിയെടുക്കുന്നു. ഗാന്ധി സ്മാരക ലൈബ്രറിയുടെയും ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്തു.

21:31, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

Library