"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
42443 guru (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു) |
42443 guru (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി) |
||
വരി 9: | വരി 9: | ||
== കണ്ണും പൊന്നും == | == കണ്ണും പൊന്നും == | ||
സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനം | സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനം | ||
== നാടകക്കളരി == | |||
ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ നാടക അഭിരുചി പരിപോഷിപ്പിക്കുന്നതിന് അക്കാദമിക് മാസ്റ്റർപ്ലാൻ പ്രവർത്തനം ആയി സ്കൂളിൽ നാടകക്കളരി നടത്തി . കുട്ടികൾക്കായുള്ള നാടക രചയിതാവും സംവിധായകനും സംസ്ഥാന അവാർഡ് ജേതാവും ആയ ശ്രീ വക്കം സുനിൽ കുമാർ നാടകം തയ്യാറാക്കുന്നതിനിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി .ശ്രീ പി നരേന്ദ്രനാഥിന്റെ' മനസ്സറിയും യന്ത്രം'എന്ന കഥ യെ ആസ്പദമാക്കി നാടകം തയ്യാറാക്കി കുട്ടികൾ അവതരിപ്പിച്ചു . |
21:05, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ ലൈബ്രറി നവീകരണം
സ്കൂൾ ലൈബ്രറി യിൽ കുട്ടികളുടെനേതൃത്വത്തിൽ പുസ്തക ശേഖരണം നടത്തി .നാട്ടുകാരും അതിൽ പങ്കാളികളായി .അതിലൂടെ കൂടുതൽ പുസ്തകങ്ങൾ ലൈബ്രറി യിലേക്ക് ശേഖരിക്കാൻ കഴിഞ്ഞു .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും ഏറ്റവും കൂടുതൽ ലൈബ്രറി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു .
അതോടൊപ്പം തന്നെ 'അമ്മ വായന 'എന്ന ഒരു പുതിയ പരിപാടിയും സ്കൂളിൽ നടപ്പാക്കി .വായിക്കാൻ താല്പര്യം ഉള്ള അമ്മമാർക്ക് സ്കൂളിൽ വന്നു ലൈബ്രറി പുസ്തകങ്ങൾ എടുത്തു കൊണ്ട് പോയി വായിക്കാനും വായിച്ചതിനു ശേഷം ആ പുസ്തകവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനു സൗകര്യം ഒരുക്കുകയും ചെയ്തു .
കണ്ണും പൊന്നും
സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനം
നാടകക്കളരി
ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ നാടക അഭിരുചി പരിപോഷിപ്പിക്കുന്നതിന് അക്കാദമിക് മാസ്റ്റർപ്ലാൻ പ്രവർത്തനം ആയി സ്കൂളിൽ നാടകക്കളരി നടത്തി . കുട്ടികൾക്കായുള്ള നാടക രചയിതാവും സംവിധായകനും സംസ്ഥാന അവാർഡ് ജേതാവും ആയ ശ്രീ വക്കം സുനിൽ കുമാർ നാടകം തയ്യാറാക്കുന്നതിനിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി .ശ്രീ പി നരേന്ദ്രനാഥിന്റെ' മനസ്സറിയും യന്ത്രം'എന്ന കഥ യെ ആസ്പദമാക്കി നാടകം തയ്യാറാക്കി കുട്ടികൾ അവതരിപ്പിച്ചു .