"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
=== സ്കൂൾ പാർലമെന്റ് ( 07-12- 2023) ===
=== സ്കൂൾ പാർലമെന്റ് ( 07-12- 2023) ===
2023 - 24അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 4-12- 2023 (തിങ്കളാഴ്ച) നടത്തുകയുണ്ടായി. ഓരോ ക്ലാസിലെയും ക്ലാസ് പ്രതിനിധികളെ രാവിലെ 10 മണിക്ക് നടത്തിയ വോട്ടെടുപ്പിലൂടെ കണ്ടെത്തി. അന്നേദിവസം തന്നെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പാർലമെന്റ് യോഗം ചേർന്ന്  പ്രധാന അധ്യാപികയുടെ സാന്നിധ്യത്തിൽ പാർലമെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ലീഡറായി ഇഹ്സാന യാസ്മിയും  (10D) അസിസ്റ്റന്റ് ലീഡറായി ദേവകി ഡി എൽ (9G)ഉം തെരഞ്ഞെടുക്കപ്പെട്ടു. 7-12- 2023 (വ്യാഴാഴ്ച) രാവിലെ സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും അസിസ്റ്റന്റ്  ലീഡറും മറ്റ് പാർലമെന്റ് ഭാരവാഹികളും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

=== ക്രിസ്തുമസ് ദിനാഘോഷം (22 - 12 - 2023 ) ===
അധ്യാപിക പ്രതിനിധി ആൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. മുൻ പ്രധാനാധ്യാപികയായ റവ. സിസ്റ്റർ സൂസൻ, കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടിയുടെ മുഖ്യ അതിഥിയായി വന്നെത്തിയത് അഡ്വ. പ്രിയദർശിനി ദീപക് ആണ്. എഫ് എം എം റീജിയണൽ എഡ്യൂക്കേഷൻ കൗൺസിലർ റവ. സിസ്റ്റർ മേരി സക്കറിയ ആഘോഷ പരിപാടിയിൽ സജീവ സാന്നിധ്യമായിരുന്നു. മദർ സുപ്പീരിയർ റവ. സിസ്റ്റർ ആനന്ദി സേവ്യർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി, പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ബീന, ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ്  ജോസഫ് സുമിത്, പ്രൈമറി പി.ടി.എ പ്രസിഡൻറ് ജോഷി തുടങ്ങിയവർ ക്രിസ്തുമസ്  ആശംസകൾ അറിയിച്ചു .കുട്ടികളുടെ നിരവധിയായ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. ക്രിസ്മസ്സ് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങൾക്കുള്ള സമ്മാനങ്ങൾ വേദിയിൽ വച്ച് വിതരണം ചെയ്തു. സമ്മാന പൊതിയുമായി സാന്താക്ലോസ് കടന്നു വന്നത് കുട്ടികൾക്ക് ഏറെ കൗതുകകരമായി. ലൊട്രീഷ്യ ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു.
=== സ്കൂൾ വാർഷീകാഘോഷം (11/01/2024) ===
ഒ.എൽ.സി.ജിസ്കൂളുകളുടെ 89-ാം വാർഷികാഘോഷ പരിപാടികളും വിരമിക്കുന്നഅധ്യാപകർക്കുള്ള യാത്രയയപ്പും 2024  ജനുവരി 11 -ാം സംഘടിപ്പിച്ചു. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്  അഡ്വ. ഡി ബി ബിനു വാർഷീകാഘോഷം ഉത്ഘാടനം ചെയ്തു. എഫ് എം എം  സന്യാസിനി സമൂഹത്തിന്റെ സെൻ്റ്. ജോസഫ് റീജിയൻ സുപ്പീരിയറും കോർപ്പറേറ്റ് മാനേജരുമായ റവ സിസ്റ്റർ മരിയ സെൽവി അധ്യക്ഷത വഹിച്ച യോഗത്തിൽ പി ഓ സി ഡയറക്ടർ റവ. ഫാ. ജേക്കബ് ജി പാലക്കാപള്ളി, സിസ്റ്റർ മേരി സക്കറിയ,  കൊച്ചി കോർപറേഷൻ 11 -ാം  ഡിവിഷൻ കൗൺസിലർ  ശ്രീമതി ഷീബ ഡുറോം, സിസ്റ്റർ ആനന്ദി സേവിയർ, സിസ്റ്റർ മോളി ദേവസി, സിസ്റ്റർ ബീന ജോസഫ്, മോറ ജോസഫിൻ, ലീന എം പോൾ, ജോസഫ് സുമിത്, ജോഷി വിൻസെന്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .  അർപ്പിച്ചു സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ പ്രതിനിധീകരിച്ച്  സിസ്റ്റർ ലിസി ചക്കാലക്കൽ, ജെനി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി .സിസ്റ്റർ ത്രേസ്യാമ്മ ജോസഫ്, സിസ്റ്റർ ഫിലമിൻ മാത്യു, ഡാനി അരൂജ, നിഖില കെ വി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരുന്നു.

=== അനധ്യപക ദിനാചരണം (23-01-2024 ) ===
=== അനധ്യപക ദിനാചരണം (23-01-2024 ) ===
സ്കൂൾ അസംബ്ളിയെ തുടർന്ന് നടന്ന ചടങ്ങിൽ യു.പി അദ്ധ്യാപിക ശ്രീമതി ആൻസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി അനദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ കുട്ടികലെ ഓർമ്മപെടുത്തുകയും അനദ്ധ്യാപകർക്ക്‌ ആശംസകൾ നേർന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ  ജോസഫൈൻ ആനന്തിയും  മറ്റുഅദ്ധ്യാപകരും  ഉപകാരങ്ങൾ നൽകി അവരെ ആദരിച്ചു. ശ്രീമതി സുബിയെ ശശിധരൻ (ക്ലാർക്ക്)ഈ ചടങ്ങിൽ പ്രസംഗിച്ചു. ഓഫീസിൽ അസിസ്റ്റന്റായ ശ്രീമതി ഉഷ കെ.വി കുട്ടികൾക്ക് വേണ്ടി ഗാനം ആലപിച്ചു.

951

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092436" എന്ന താളിൽനിന്ന് ശേഖരിച്ചത്