"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
കുട്ടികളിലെ കലാപരമായ കഴിവുകളുടെ വികാസത്തിന് ആർട്ട്സ് ക്ലബ് സഹായിക്കുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.സ്കൂൾ തലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർത്ഥിനികളെ സബ്ജില്ല,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സംസ്ഥാന തലത്തിൽ വിജയം കൈവരിച്ച് സ്കൂളിന് അഭിമാനമായി മാറിയ ധാരാളം കലാകാരികൾ നമുക്കുണ്ട്.

'''30/9/  - 1/10/2022.സ്കൂൾ കലോത്സവം'''.
             കോവിഡ് സാഹചര്യത്തിൽ മുടങ്ങികിടന്ന യുവജനോത്സവം ഈവർഷം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സിനി -സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി ശ്രിയാ രമേഷ് ഉത്ഘാടന കർമം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ അദ്യക്ഷപദം അലങ്ക രിച്ചു. പ്രമുഖ വയലിനിസ്റ്റും എസ്. ബി. ഐ സെയിൽ സ് മാനേജറുമായ പ്രകടനം ഉത്ഘാടനത്തിന് മികവേകി.
          മികച്ച പ്രകടനം കാഴഴ്ചവച്ച വിജയികൾ സബ് ഡിസ്ട്രിക്ട് തല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.

11:24, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

കുട്ടികളിലെ കലാപരമായ കഴിവുകളുടെ വികാസത്തിന് ആർട്ട്സ് ക്ലബ് സഹായിക്കുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.സ്കൂൾ തലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർത്ഥിനികളെ സബ്ജില്ല,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സംസ്ഥാന തലത്തിൽ വിജയം കൈവരിച്ച് സ്കൂളിന് അഭിമാനമായി മാറിയ ധാരാളം കലാകാരികൾ നമുക്കുണ്ട്.

30/9/  - 1/10/2022.സ്കൂൾ കലോത്സവം.