"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 20: | വരി 20: | ||
===ചീര വിളവെടുപ്പ് === | ===ചീര വിളവെടുപ്പ് === | ||
44050 24 2 7 17.jpg | |||
22 /7 /23ന് സ്കൂളിലെ ചീരക്കൃഷിത്തോട്ടത്തിൽ നിന്നും ചീര വിളവെടുപ്പ് നടത്തി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് ഹെഡ്മിസ്ട്രസ്സ് കൈമാറി. | 22 /7 /23ന് സ്കൂളിലെ ചീരക്കൃഷിത്തോട്ടത്തിൽ നിന്നും ചീര വിളവെടുപ്പ് നടത്തി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് ഹെഡ്മിസ്ട്രസ്സ് കൈമാറി. | ||
===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24=== | ===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24=== | ||
സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24 1/8/23 ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ നിർവഹിച്ചു. ബഹുമാനപ്പെട്ട കൃഷി ഓഫീസർ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുഖി ടീച്ചർ, പ്രസിഡന്റ് ശ്രീ.പ്രവീൺ സാർ, അധ്യാപകർ, ക്ലബ് അംഗങ്ങൾ എന്നിവർ പച്ചക്കറിത്തൈകൾ നട്ട് ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി | സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24 1/8/23 ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ നിർവഹിച്ചു. ബഹുമാനപ്പെട്ട കൃഷി ഓഫീസർ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുഖി ടീച്ചർ, പ്രസിഡന്റ് ശ്രീ.പ്രവീൺ സാർ, അധ്യാപകർ, ക്ലബ് അംഗങ്ങൾ എന്നിവർ പച്ചക്കറിത്തൈകൾ നട്ട് ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി | ||
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24/ചിത്രശാല|ചിത്രശാല]]= | =[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24/ചിത്രശാല|ചിത്രശാല]]= |
17:12, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 2023
ഈ വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ 1 /6 /20023 ന് തന്നെ തുടങ്ങുകയുണ്ടായി. ആദ്യ പ്രവർത്തനമായി സ്കൂൾ ഔഷധസസ്യ തോട്ടത്തിലെ ഔഷധസസ്യങ്ങൾക്ക് നാമകരണം ചെയ്തു ബോർഡുകൾ സ്ഥാപിച്ചു.
പോസ്റ്റർ രചന
02/06/2023 ന് ഉപന്യാസ രചന, പോസ്റ്റർ രചന എന്നിവ നടത്തി
പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ഗാനാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ രചന, ഉപന്യാസരചന, വൃക്ഷമുത്തശ്ശിയെ ആദരിക്കൽ, പരിസ്ഥിതി ദിന ക്വിസ്, ഫലവൃക്ഷത്തൈകൾ നടൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളായി.
ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം
17/ 6 /23 ഇക്കോക്ലബ് അംഗങ്ങൾ ചെറുവാരക്കോണം ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുകയും വിവിധതരം സസ്യങ്ങൾ, അവയുടെ ശാസ്ത്രീയ നാമം, പ്രാധാന്യം എന്നിവ മനസ്സിലാക്കുകയും ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ബോൺസായ് തുടങ്ങിയ കൃഷി സമ്പ്രദായങ്ങൾ പരിചയപ്പെടുകയും ചെയ്തു.
ശലഭോദ്യാനം
സ്കൂൾ ശലഭോദ്യാനത്തിൽ വേഗം പൂക്കൾ ഉണ്ടാകുന്ന സസ്യങ്ങൾ 27/6/2023ന് കൂടുതലായി വെച്ചുപിടിപ്പിച്ചു.
ഫലവൃക്ഷതൈ നടീൽ
എക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും 6/ 7 /2023ന് സ്കൂൾ വളപ്പിൽ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു
ഇക്കോക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം
ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് 21/ 7/ 23 ന് ഇക്കോ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ചീര വിളവെടുപ്പ്
44050 24 2 7 17.jpg 22 /7 /23ന് സ്കൂളിലെ ചീരക്കൃഷിത്തോട്ടത്തിൽ നിന്നും ചീര വിളവെടുപ്പ് നടത്തി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് ഹെഡ്മിസ്ട്രസ്സ് കൈമാറി.
സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24
സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24 1/8/23 ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ നിർവഹിച്ചു. ബഹുമാനപ്പെട്ട കൃഷി ഓഫീസർ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുഖി ടീച്ചർ, പ്രസിഡന്റ് ശ്രീ.പ്രവീൺ സാർ, അധ്യാപകർ, ക്ലബ് അംഗങ്ങൾ എന്നിവർ പച്ചക്കറിത്തൈകൾ നട്ട് ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി