"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(photo)
(ചെ.)No edit summary
 
വരി 26: വരി 26:

PTA യുടെയും ഇക്കോ ക്ലബിന്റയും നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് സെൻ്ററിൽ പഠനയാത്ര നടത്തി.
PTA യുടെയും ഇക്കോ ക്ലബിന്റയും നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് സെൻ്ററിൽ പഠനയാത്ര നടത്തി.
 
[[പ്രമാണം:42647-studytour.jpg|പകരം=studytour|ലഘുചിത്രം|studytour]]
കുട്ടികൾക്ക് യാത്ര ഏറെ വിജ്ഞാനപ്രദമായിരുന്നു.
കുട്ടികൾക്ക് യാത്ര ഏറെ വിജ്ഞാനപ്രദമായിരുന്നു.

വരി 44: വരി 44:

വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
 
[[പ്രമാണം:42647-soap making.jpg|പകരം=soap making|ലഘുചിത്രം|soap making]]
ഗാന്ധി ദർശൻറ ആഭിമുഖ്യത്തിൽ ഹാരാർപണം, പ്രഭാഷണം, സർവമത പ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു.
ഗാന്ധി ദർശൻറ ആഭിമുഖ്യത്തിൽ ഹാരാർപണം, പ്രഭാഷണം, സർവമത പ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു.

12:33, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

jan30
jan30

2023-

Jan

വിശ്വഹിന്ദി ദിനം ആചരിച്ചു

പോസ്റ്റർ രചന സംഘടിപ്പിച്ചു.

ജനു 11

സുരീലി സഭ

ഉദ്ഘാടനം

പ്രധാന അധ്യാപിക അനീസ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു

എസ് എം സി ചെയർമാൻ ശ്രീ സജീഷ് സുരീ ലിറ മാഡ്യൂൾ വീഡിയോ പ്രദർശനം പസ് ബട്ടൺ അമർത്തി ഉദ്ഘാടനം നിർവഹിച്ചു.

Brcയിൽ നിന്നും വിഷ്ണു സർ പങ്കെടുത്ത് ആശംസകൾ നേർന്നു.

കുട്ടികൾ ആവേശപൂർവം പരിപാടികൾ അവതരിപ്പിച്ചു.

ജനു .12

PTA യുടെയും ഇക്കോ ക്ലബിന്റയും നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് സെൻ്ററിൽ പഠനയാത്ര നടത്തി.

studytour
studytour

കുട്ടികൾക്ക് യാത്ര ഏറെ വിജ്ഞാനപ്രദമായിരുന്നു.

ജനു 19

ഗാന്ധി ദർശൻറ സോപ്പു നിർമാണ പരീശീലനം

എച്ച് എം അനീസ ടീച്ചർ കുട്ടികൾക്ക് സോപ്പു നിർമാണ പരീശീലനം നൽകി.

ജനു 30

ഗാന്ധിജി ഓർമദിനം

വിഷ്ണു സാറിൻ്റ നേതൃത്വത്തിൽ

പോസ്റ്റർ പ്രദർശനവും

വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

soap making
soap making

ഗാന്ധി ദർശൻറ ആഭിമുഖ്യത്തിൽ ഹാരാർപണം, പ്രഭാഷണം, സർവമത പ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു.

ജനു 31

പഠനയാത്ര

മ്യൂസിയം' കുതിര മാളിക, വാക്സ് മ്യൂസിയം, വെട്ടുകാട് പള്ളി, ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.