"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 22: വരി 22:
=== '''<u><big>സവിശേഷതകൾ</big></u>''' ===
=== '''<u><big>സവിശേഷതകൾ</big></u>''' ===
[[പ്രമാണം:44223 village orginal.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44223 village orginal.jpg|ഇടത്ത്‌|ലഘുചിത്രം]]
വിഴിഞ്ഞം, ബീമാപള്ളി,പെരുമാൾതുറ, പൂവാർ എന്നിങ്ങനെ വ്യത്യസ്ത മഹല്ലുകളിൽ നിന്നുള്ള വൈവാഹിക ബന്ധങ്ങളും കുടുംബങ്ങളുമാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. വിവാഹ ബന്ധങ്ങളിൽ അധികവും ഈ പ്രദേശങ്ങളിലെ കുടുംബങ്ങൾ തമ്മിലുള്ളവയാണ്. അളിവീട് ,ലബ്ബ കുടുംബം, തുടങ്ങിയവ ഈ പ്രദേശത്തെ  പൗരാണിക കുടുംബങ്ങളിൽ ഉൾപ്പെടുന്നു .<blockquote>'''''1'''.സാമൂഹികവും സാംസ്കാരികവും''</blockquote>ഇസ്ലാം മത വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. തെക്കുംഭാഗം മുസ്ലിം ജമാഅത്തിന്റെ ഭാഗമായി ഏകദേശം ആറായിരത്തോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.മലയാളവും തമിഴും കൂടിക്കലർന്ന ഒരു പ്രത്യേക സംസാരരീതിയാണ്,പരസ്പരമുളള വിനിമയ ഭാഷയായി ഇവിടുത്തുകാർ ഉപയോഗിക്കുന്നത്.കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ മത്സ്യതൊഴിലാളികളുടെ എല്ലാവിധ സംസ്കാരങ്ങളും ഇവരിൽ പ്രത്യക്ഷമാണ്. <blockquote>'''2.സാമ്പത്തി''കം'''''</blockquote>ദിവസവും കടലിൽ പോയി മത്സ്യബന്ധനത്തിലൂടെ നിത്യവരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്. കടലിൽ നിന്നും ഒന്നും ലഭിക്കാതെ പോകുന്ന കാലങ്ങളിൽ മുഴുപട്ടിണിയിൽ കഴിയാനും ശീലിച്ചവരാണ് ഇവിടെയുള്ള ആളുകൾ.1920-കളിൽ തന്നെ സിംഗപ്പൂർ പോലുള്ള വിദേശ നാടുകളിലേക്ക് ചില കുടുംബങ്ങളിൽ നിന്ന് ആളുകൾ ജോലി ആവശ്യാർത്ഥം പോയിട്ടുണ്ടെങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതുതലമുറയിലെ ആൺ  കുട്ടികൾ 18 വയസ്സ് പൂർത്തിയാകുന്നതോടുകൂടി എന്തെങ്കിലുമൊക്കെ ഒരു ജോലി അന്വേഷിച്ചു വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണ് ചെയ്തിട്ടുള്ളത്.കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ അൽപ്പം ആളുകൾ സീഫുഡ് വിതരണത്തിനായി ഹോട്ടലുകൾ തുറമുഖത്ത് ആരംഭിച്ചത് തുറമുഖത്തിന്റെ മുഖച്ഛായതന്നെ മാറ്റിയിട്ടുണ്ട് .കേവലം വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇത്രയും കാലത്തിനിടയിൽ ഇവരിൽ നിന്നും സർക്കാർ സർവീസുകളിൽ പ്രവേശിച്ചിട്ടുള്ളത്
വിഴിഞ്ഞം, ബീമാപള്ളി,പെരുമാൾതുറ, പൂവാർ എന്നിങ്ങനെ വ്യത്യസ്ത മഹല്ലുകളിൽ നിന്നുള്ള വൈവാഹിക ബന്ധങ്ങളും കുടുംബങ്ങളുമാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. വിവാഹ ബന്ധങ്ങളിൽ അധികവും ഈ പ്രദേശങ്ങളിലെ കുടുംബങ്ങൾ തമ്മിലുള്ളവയാണ്. അളിവീട് ,ലബ്ബ കുടുംബം, തുടങ്ങിയവ ഈ പ്രദേശത്തെ  പൗരാണിക കുടുംബങ്ങളിൽ ഉൾപ്പെടുന്നു .<blockquote>'''''1.സാമൂഹികവും സാംസ്കാരികവും'''''</blockquote>ഇസ്ലാം മത വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. തെക്കുംഭാഗം മുസ്ലിം ജമാഅത്തിന്റെ ഭാഗമായി ഏകദേശം ആറായിരത്തോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.മലയാളവും തമിഴും കൂടിക്കലർന്ന ഒരു പ്രത്യേക സംസാരരീതിയാണ്,പരസ്പരമുളള വിനിമയ ഭാഷയായി ഇവിടുത്തുകാർ ഉപയോഗിക്കുന്നത്.കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ മത്സ്യതൊഴിലാളികളുടെ എല്ലാവിധ സംസ്കാരങ്ങളും ഇവരിൽ പ്രത്യക്ഷമാണ്. <blockquote>'''2.സാമ്പത്തി''കം'''''</blockquote>ദിവസവും കടലിൽ പോയി മത്സ്യബന്ധനത്തിലൂടെ നിത്യവരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്. കടലിൽ നിന്നും ഒന്നും ലഭിക്കാതെ പോകുന്ന കാലങ്ങളിൽ മുഴുപട്ടിണിയിൽ കഴിയാനും ശീലിച്ചവരാണ് ഇവിടെയുള്ള ആളുകൾ.1920-കളിൽ തന്നെ സിംഗപ്പൂർ പോലുള്ള വിദേശ നാടുകളിലേക്ക് ചില കുടുംബങ്ങളിൽ നിന്ന് ആളുകൾ ജോലി ആവശ്യാർത്ഥം പോയിട്ടുണ്ടെങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതുതലമുറയിലെ ആൺ  കുട്ടികൾ 18 വയസ്സ് പൂർത്തിയാകുന്നതോടുകൂടി എന്തെങ്കിലുമൊക്കെ ഒരു ജോലി അന്വേഷിച്ചു വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണ് ചെയ്തിട്ടുള്ളത്.കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ അൽപ്പം ആളുകൾ സീഫുഡ് വിതരണത്തിനായി ഹോട്ടലുകൾ തുറമുഖത്ത് ആരംഭിച്ചത് തുറമുഖത്തിന്റെ മുഖച്ഛായതന്നെ മാറ്റിയിട്ടുണ്ട് .കേവലം വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇത്രയും കാലത്തിനിടയിൽ ഇവരിൽ നിന്നും സർക്കാർ സർവീസുകളിൽ പ്രവേശിച്ചിട്ടുള്ളത്


=== '''<big><u>പുരോഗതികൾ</u></big>''' ===
=== '''<big><u>പുരോഗതികൾ</u></big>''' ===
772

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088905" എന്ന താളിൽനിന്ന് ശേഖരിച്ചത്