"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:25, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വിഴിഞ്ഞം ഹാർബർ ഏരിയ) |
(ചെ.)No edit summary |
||
വരി 42: | വരി 42: | ||
''കെ നാണു കുട്ടൻ നായർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് ഞാൻ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ എത്തിച്ചേരുന്നത് .1979 മുതൽ 81 വരെയുള്ള രണ്ടുവർഷക്കാലം ഇവിടെ ജോലി ചെയ്തു .ഇവിടുത്തെ അന്നത്തെ അവസ്ഥ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തായിരുന്നു . ഓലകൾ കൊണ്ടുമേഞ്ഞ രണ്ടു കെട്ടിടങ്ങൾ ,പേരിനു പോലും ഒരു ശുചിമുറി ഇല്ല. അധ്യാപകർ പോലും മറച്ചുവെച്ച് ഒരുഭാഗത്ത് ഇരുന്നായിരുന്നു കാര്യങ്ങൾ സാധിച്ചിരുന്നത്.ഓല ഷെഡിലായിരുന്നു ഓഫീസ് റൂം ,പാതി മറച്ച കെട്ടിടമായിരുന്നു ഓലഷെഡുകൾ.'' | ''കെ നാണു കുട്ടൻ നായർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് ഞാൻ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ എത്തിച്ചേരുന്നത് .1979 മുതൽ 81 വരെയുള്ള രണ്ടുവർഷക്കാലം ഇവിടെ ജോലി ചെയ്തു .ഇവിടുത്തെ അന്നത്തെ അവസ്ഥ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തായിരുന്നു . ഓലകൾ കൊണ്ടുമേഞ്ഞ രണ്ടു കെട്ടിടങ്ങൾ ,പേരിനു പോലും ഒരു ശുചിമുറി ഇല്ല. അധ്യാപകർ പോലും മറച്ചുവെച്ച് ഒരുഭാഗത്ത് ഇരുന്നായിരുന്നു കാര്യങ്ങൾ സാധിച്ചിരുന്നത്.ഓല ഷെഡിലായിരുന്നു ഓഫീസ് റൂം ,പാതി മറച്ച കെട്ടിടമായിരുന്നു ഓലഷെഡുകൾ.'' | ||
''1982 - ൽ മാത്രമാണ് കെട്ടിടം വന്നത് .1982 ൽ പുതിയ ഇരുനില കെട്ടിടം വരുന്നതിലും ഈ സ്കൂളിനെ സർക്കാർ സ്കൂളായി പരിവർത്തിപ്പിക്കുന്നതിലും ഈയ്യടുത്ത കാലത്ത് മരണപ്പെട്ട തെക്കുംഭാഗം മുസ്ലിം ജമാഅത്ത് | ''1982 - ൽ മാത്രമാണ് കെട്ടിടം വന്നത് .1982 ൽ പുതിയ ഇരുനില കെട്ടിടം വരുന്നതിലും ഈ സ്കൂളിനെ സർക്കാർ സ്കൂളായി പരിവർത്തിപ്പിക്കുന്നതിലും ഈയ്യടുത്ത കാലത്ത് മരണപ്പെട്ട തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഭാരവാഹികളായ റേഷൻകടക്കാരൻ ഷംഊൻ സാഹിബിനും , ഹുസൈനാർ പിള്ളക്കും, അന്നത്തെ മുസ്ലിം ലീഗ് നേതാവായ കബീർ കണ്ണിനും,വലിയ പങ്കുണ്ട്. സി. എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ വകുപ്പു മന്ത്രിയും, മുഖ്യമന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ ഈ കാര്യങ്ങൾ നടന്നിട്ടുള്ളത്. വേണമെങ്കിൽ ജമാഅത്തിന് കീഴിലുള്ള ഒരു അർദ്ധസർക്കാർ സ്ഥാപനമാക്കി മാറ്റാൻ സാധിക്കുമായിരുന്നുവെങ്കിലും അത് ചെയ്യാതെ സർക്കാർ തലത്തിലേക്ക് ഈ സ്ഥാപനത്തെ വിട്ടുനൽകിയത് മത്സ്യത്തൊഴിലാളികളുടെ വിശാല മനസ്സിനെയാണ് കുറിക്കുന്നത്.എല്ലാ വീടുകളിലെയും പെൺകുട്ടികൾ പഠനത്തിനു തയ്യാറായത് ഇവിടെ ഈ സ്കൂൾ വന്നതിനുശേഷമാണ്. കാട്ടു പള്ളിക്കൂടം എന്ന് നാട്ടുകാർ ഇതിനെ വിശേഷിപ്പിക്കാനുള്ള കാരണം, ഈ പ്രദേശം കാട് മൂടി കിടന്നതു മൂലം,ശൗച്യാലയങ്ങൾ ഇല്ലാത്ത കാലത്ത് മലമൂത്ര വിസർജന സ്ഥലമായി അവർ ഉപയോഗിച്ചിരുന്നത് കൊണ്ടാണ് .'' | ||
''പ്രൈമറി വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് പലപ്പോഴും ഇവർ പഠിക്കാൻ തയ്യാറാവാത്തത് കാരണം 1990 - 91 കാലയളവുകളിൽ സാക്ഷരതാ മിഷന്റെ പ്രവർത്തനവുമായി ഞാനിവിടെ എത്തിയിട്ടുണ്ട് .പലപ്പോഴും സാക്ഷരതാ മിഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായിരുന്നു ഇവിടുത്തെ ആളുകളുടെ രീതി.എന്നാൽ അധ്യാപകൻ എന്ന നിലക്ക് മുൻപരിചയം ഉള്ളതുകൊണ്ട് എല്ലാ വീടുകളിലും എന്നെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഞാൻ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ മഹാഭൂരിപക്ഷവും തയ്യാറാവുകയും ചെയ്തിട്ടുണ്ട്.പലപ്പോഴും പരസ്പരം അകൽച്ചകൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ നടത്താറുണ്ടെങ്കിലും,അധ്യാപകരോട് വളരെ മാന്യമായിട്ട് മാത്രമാണ് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾ എക്കാലവും പ്രവർത്തിച്ചിട്ടുള്ളത് എന്നുള്ളതാണ് എൻറെ അനുഭവം .'' | ''പ്രൈമറി വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് പലപ്പോഴും ഇവർ പഠിക്കാൻ തയ്യാറാവാത്തത് കാരണം 1990 - 91 കാലയളവുകളിൽ സാക്ഷരതാ മിഷന്റെ പ്രവർത്തനവുമായി ഞാനിവിടെ എത്തിയിട്ടുണ്ട് .പലപ്പോഴും സാക്ഷരതാ മിഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായിരുന്നു ഇവിടുത്തെ ആളുകളുടെ രീതി.എന്നാൽ അധ്യാപകൻ എന്ന നിലക്ക് മുൻപരിചയം ഉള്ളതുകൊണ്ട് എല്ലാ വീടുകളിലും എന്നെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഞാൻ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ മഹാഭൂരിപക്ഷവും തയ്യാറാവുകയും ചെയ്തിട്ടുണ്ട്.പലപ്പോഴും പരസ്പരം അകൽച്ചകൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ നടത്താറുണ്ടെങ്കിലും,അധ്യാപകരോട് വളരെ മാന്യമായിട്ട് മാത്രമാണ് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾ എക്കാലവും പ്രവർത്തിച്ചിട്ടുള്ളത് എന്നുള്ളതാണ് എൻറെ അനുഭവം .'' |