"ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|rswglpsettumanoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|rswglpsettumanoor}}
{{Infobox School
{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=

21:47, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ
അവസാനം തിരുത്തിയത്
08-02-2024Anoopgnm



ചരിത്രം

അതിരമ്പുഴ പഞ്ചായത്തിൽ റെയ്ൽവേ സ്റ്റേഷൻ്റെയും എം സി റോഡിൻ്റെയും മധ്യഭാഗത്ത് ഏകദേശം 1 കിലോമീറ്റർ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആർ എസ് ഡബ്ല്യു ഗവ. എൽ.പി.സ്കൂൾ എന്നാണ് ഈ സ്കൂളിൻ്റെ പേരെങ്കിലും 'കാട്ടാത്തി' സ്കൂൾ എന്നു പറഞ്ഞാലേ ആളുകൾ ഈ സ്കൂളിനെ അറിയുകയുള്ളൂ

ഈ സ്കൂളിൻ്റെ മുൻകാല വാർഡ് മെമ്പറായ ശ്രീ.ജോസഫ് കുര്യൻ പറവേലിയിൽ, ശ്രീ.തങ്കപ്പൻ നായർ ആശാരിപറമ്പിലും മറ്റ് ചില സന്നദ്ധ പ്രവർത്തകരും കഠിന പരിശ്രമം ചെയ്താണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്.

1962-ൽ ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചപ്പോൾ ഒന്നാം ക്ലാസ്സിൽ 94 കുട്ടികളും രണ്ടാം ക്ലാസ്സിൽ 31കുട്ടികളും ചേർന്നു. 4 വർഷത്തിനു ശേഷമാണ് സ്ഥിരമായ കെട്ടിടം ഉണ്ടായത്. അടുത്തകാലത്താണ് ഈ സ്കൂൾ സാമ്പത്തികമായി ലാഭകരമല്ലാത്തവയുടെ പട്ടികയിൽ പെട്ടത്.

നാൽപ്പതേക്കർ, റെയിൽവേ സ്റ്റേഷൻ, ചൂരക്കുളങ്ങര, മാല്യപ്പടി, മാവേലി നഗർ, സിയോൺ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി