"2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാറ്റം
(ആക്കടേമികം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(മാറ്റം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 70: വരി 70:

ആഗസ്റ്റ് 17, തിങ്കളാഴ്ച അതിവിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ തന്നെ അതി മനോഹരമായ അത്തപ്പൂക്കളം തയ്യാറാക്കി. ഓണത്തിന്റെ ഐതിഹ്യം സൂചിപ്പിക്കുന്ന ലഘുനാടകം അവതരിപ്പിച്ചു. വഞ്ചിപ്പാട്ട് കൃഷിപ്പാട്ട്, തുമ്പി തുള്ളൽ സംഘനൃത്തം തുടങ്ങിയ വൈവിദ്ധ്യ മാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥികളുടെ തിരുവാതിര, പായസ വിതരണം എന്നിവയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. നമ്മുടെ വിദ്യാലയത്തിലെ ഓണാഘോഷം മീഡിയ വൺ ചാനൽസംപ്രേഷണം ചെയ്തു.

'''ഒക്ടോബർ 9-തപാൽ ദിനം.'''
          നാഷണൽ പോസ്റ്റൽ വീക്കിന്റെ സഹകരണത്തോടെ സ്കൂളിൽ ഒരു പോസ്റ്റ്‌ ഓഫീസ് പ്രവർത്തിച്ചു. പോസ്റ്റ്‌ കാർഡ് നൽകി ഫ്രണ്ടിന് ലെറ്റർ എഴുതുകയും പോസ്റ്റ്‌ ചെയ്തശേഷം അത് പോസ്റ്റ്‌മാൻ കൈമാറുകയും ചെയ്യ്തു.ഡോ. വിഷ്ണു അമ്പരീഷ് എം. എസ് സ്കൂൾ തല പോസ്റ്റ്‌ ഓഫീസ് പ്രവർത്തനം ഉത്ഘാടനം ചെയ്തു.
'''ഡിസംബർ-3 ഭിന്നശേഷി ദിനം.'''
       ഭിന്നശേഷി ദിന അസംബ്ലിക്ക്  നേതൃത്വം നൽകിയത് ഭിന്നശേഷി വിദ്യാർത്ഥികളായിരുന്നു. നിങ്ങൾക്കൊപ്പം ഞങ്ങളും " എന്ന ഒരു ആശയത്തിൽ ബാനർ സ്കൂളിൽ പ്രദർശിപ്പിക്കുകയും അതിൽ എല്ലാ അധ്യാപകരും വിദ്യാർത്ഥിനികളും ഒപ്പ് വയ്ക്കുകയും ചെയ്തു.
'''ക്രിസ്മസ് സെലിബ്രേഷൻ'''.
            ക്രിസ്മസ്  സെലിബ്രേഷൻ ഡിസംബർ23 വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. കണ്ണമ്മൂല ദൈവീക സെമിനാരിയിലെ റവ. ഡേവിഡ് ജോയ് അച്ഛൻ വിശിഷ്ടാതിഥിയായിരുന്നു. ലവ് ഫെസ്റ്, കേക്ക്, ക്രിസ്മസ് കൊയർ, ക്രിസ്മസ്  ഡാൻസ്, സ്കിട്, സ്പെഷ്യൽ  ഡാൻസ്,  അങ്ങനെ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
'''സ്കൂൾ വാർഷികം'''
              159മത്തെ സ്കൂൾ വാർഷികം 2023 ജനുവരി 27 തീയതി സമുചിതമായി  ആഘോഷിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ ജോണിച്ചൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സൗത്തേൺ  റെയിൽവേ ഡിവിഷണൽ  പേഴ്സണൽ ഓഫീസർ ശ്രീ. എം. ഐ. ലിപിൻ രാജ് ഐ. ആർ. സി ഉത് ഘാടനം നിർവഹിച്ചു. സ്കൂൾ വൈസ്  ചെയർമാൻ റവ. പി. കെ.ചാക്കോ അച്ഛൻ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. തുടർന്നുള്ള കൾച്ചറൽ  പ്രോഗ്രാമിന്റെ ഉത് ഘാടനം സൈൻ  സീരിയൽ  മിമിക്രി ആർട്ടിസ്റ്റ്  ശ്രീ.  ശിവ സൂര്യ ഉത്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ  എസ്. എസ്. എൽ. സി എക്സാമിന് മികവ് പുലർത്തിയ കുട്ടികൾക്കുള്ള സ്പെഷ്യൽ  അവാർഡുകൾ വിതരണം ചെയ്തു.
452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086383" എന്ന താളിൽനിന്ന് ശേഖരിച്ചത്