"സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് പാചകപുര പണി കഴിപ്പിച്ചത് അന്നത്തെ ഇടവക വികാരി ആയിരുന്ന ഫാ. വിൽഫ്രഡ്‌ ആയിരുന്നു ആദ്യ കാലത്ത് ക്ലാസ്സ്‌ മുറികളിൽ സ്ക്രീൻ ഇല്ലായിരുന്നു. പിന്നീട് രക്ഷകർത്താക്കളുടെയും കുട്ടികളുടെയും സഹായത്തോടെ സ്ക്രീനുകൾ നിർമ്മിച്ചു. പൈപ്പ് കണക്ഷൻ ആരംഭിച്ചു.
  {{PSchoolFrame/Pages}}കടലിന്റെ ആരവവും കായലിന്റെ സംഗീതവും കേട്ടുണരുന്ന മൽസ്യതൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങി പാർക്കുന്ന ഒരു പ്രദേശം ആണ് മാമ്പള്ളി. മഹാകവി കുമാരനാശാന്റെ ജന്മം കൊണ്ട് അനുഗ്രഹിക്കപെട്ട കായികരയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആണ് മാമ്പള്ളി.
 
പണ്ട് ഒന്ന് രണ്ടു വ്യക്തികൾ അക്ഷരം അറിയാത്ത ആൾക്കാരെ വിളിച്ചു കൂട്ടി പഠിപ്പിക്കുന്ന ഒരു കേന്ദ്രം ആയിരുന്നു ഇത്. ആക്കാലത്തു ഈ സ്ഥാപനം ഒരു വീട് പോലെ ആണ് പ്രവർത്തിച്ചിരുന്നത്.
 
ചരിത്രത്തിന്റെ ഏടുകളിൽ കണ്ണോടിക്കുമ്പോൾ ഐതിഹാസികങൾ ആയ ഒരായിരം വീരഗാഥാകളുമായി ഈ കടലോര ഗ്രാമം നിലകൊള്ളുന്നു. ഭാരതത്തിന്റെ ചരിത്രം മാറ്റി മറിക്കാനും തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് അധികാരക്കൊടി പാറിക്കാനും പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്പിയൻ ശക്തികൾക്ക് ഒരു കാലത്തു താവളം ആയിരുന്നു. ഏകദേശം 15 നൂറ്റാണ്ടിന്റെ അന്ത്യത്തോട്  കൂടി ആണ് പോർട്ട്‌ഗീസ് കാർ ഇവിടെ കാല് കുത്തിയത്. അതോടു കൂടി ക്രിസ്ത്യൻ മിഷ്നറിമാർ രംഗപ്രവേശനം ചെയ്യുകയും വിദ്യാഭിയാസം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അനന്തരഫലം ആയി കൂടി പള്ളികൂടം പോലെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 82 അടി നീളം 17 അടി വീതിയുള്ള ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് പ്രസ്തുത സ്ഥാപനം പള്ളികൾ ഏറ്റെടുക്കുകയും ചെയ്തു.
 
1903 കാലഘട്ടത്തിൽ ഒന്നാംതരം മുതൽ മൂന്നാം തരം വരെ ഉള്ള ക്ലാസുകൾ നിലവിൽ ഉണ്ടായിരുന്നു. പിന്നീട് 1 മുതൽ 5 വരെ ഉള്ള ഒരു പ്രൈമറി സ്കൂൾ ആയി മാറി.1903 ൽ ശ്രീ. മാധവൻ ആയിരുന്നു ഹെഡ്മാസ്റ്റർ.
 
കേരളപിറവിക്കു മുമ്പ് സ്കൂളിലെ ടീച്ചേഴ്സിന് പള്ളിയിൽ നിന്നാണ് വേതനം നൽകിയിരുന്നത്.1956 ന് ശേഷം ഇ. എം എസ് ന്റെ ഭരണകാലത്തു സ്കൂൾ എകികരണം നടത്തുകയും വേതന വിതരണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യ കാലത്ത് റോഡിന്റെ മുൻ വശത്തു ഉള്ള കെട്ടിടം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.
 
1961-1962 കാലഘട്ടത്തിൽ ഫാ:ജെയിംസ് അമേഡയുടെ കാലത്ത് സ്കൂളിനോട് ചേർന്ന് കാണുന്ന ഓഫീസ് മുറിയും, മുൻവശത്തു ഉള്ള മതിൽ മേൽക്കൂര ഓല മാറ്റി ഓട് മേഞ്ഞതും ഇടവകയുടെ സഹായത്തോട് കൂടി ആണ്. അന്നത്തെ ഹെഡ്മാസ്റ്റർ ശീ. ദേവസഹായം സാർ ആണ്.
 
360 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഒരു അറബിക് ടീച്ചറും ഒരു തയ്യൽ ടീച്ചറും ഉണ്ടായിരുന്നു. അറബിക് പാർട്ട്‌ ടൈം ആയിരുന്നു. കുട്ടികളുടെ എണ്ണം വർധിച്ചതോടെ 1965 ൽ സ്കൂളിനോട് ചേർത്ത് ഒരു ക്ലാസ്സ്‌ മുറി കെട്ടി. ഈ സമയത്തു പ്രഥമ അധ്യാപകൻ ശ്രീ. ആന്റണി സാർ ആയിരുന്നു.
 
1968 ൽ ഇടവക വികാരി ആയിരുന്ന ഫാ :ക്ലാരൻസ് തെക്കു വശത്തു കാണുന്ന ഒന്നാം ക്ലാസ്സ്‌ കെട്ടിടം പണി കഴിപ്പിച്ചു. ഇത് എട്ടു ഡിവിഷൻ ആയി വർധിച്ചു. ആ കാലഘട്ടത്തിൽ സ്കൂൾ ഗ്രൗണ്ട് ഉണ്ടായിരുന്നു. സ്കൂളിന് അടുത്ത് മതിൽ ഇല്ലാത്തതിനാൽ സ്കൂളിന് അകത്തു കൂടി മത്സ്യo കൊണ്ട് പോകും ആയിരുന്നത് ആണ് അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ജോസഫ് സാർ നേരിട്ടത്.1987 ൽ ലോക്കൽ മാനേജർ ആയിരുന്ന ഫാ :ആൻഡ്രേസ് ഇടവകയുടെ സഹായത്തോടെ പടിഞ്ഞാറു വശത്തുള്ള കെട്ടിടവും വടക്കു വശത്തുള്ള മതിലും പണി കഴിപ്പിച്ചു.
 
ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് പാചകപുര പണി കഴിപ്പിച്ചത് അന്നത്തെ ഇടവക വികാരി ആയിരുന്ന ഫാ. വിൽഫ്രഡ്‌ ആയിരുന്നു ആദ്യ കാലത്ത് ക്ലാസ്സ്‌ മുറികളിൽ സ്ക്രീൻ ഇല്ലായിരുന്നു. പിന്നീട് രക്ഷകർത്താക്കളുടെയും കുട്ടികളുടെയും സഹായത്തോടെ സ്ക്രീനുകൾ നിർമ്മിച്ചു. പൈപ്പ് കണക്ഷൻ ആരംഭിച്ചു.

16:18, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കടലിന്റെ ആരവവും കായലിന്റെ സംഗീതവും കേട്ടുണരുന്ന മൽസ്യതൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങി പാർക്കുന്ന ഒരു പ്രദേശം ആണ് മാമ്പള്ളി. മഹാകവി കുമാരനാശാന്റെ ജന്മം കൊണ്ട് അനുഗ്രഹിക്കപെട്ട കായികരയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആണ് മാമ്പള്ളി.