"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 50: | വരി 50: | ||
'''''<big>10.</big>സ്കൂളിന്റെ രണ്ടു കിലോമീറ്റർ അകലേക്കുവരെ എല്ലാ റൂട്ടിലേക്കും സ്കൂൾബസ്, വാഹന സൗകര്യം'''''<gallery> | '''''<big>10.</big>സ്കൂളിന്റെ രണ്ടു കിലോമീറ്റർ അകലേക്കുവരെ എല്ലാ റൂട്ടിലേക്കും സ്കൂൾബസ്, വാഹന സൗകര്യം'''''<gallery> | ||
പ്രമാണം:44223 school bus(1).jpg|'''''<u>സ്കൂൾബസ്സ്</u>''''' | പ്രമാണം:44223 school bus(1).jpg|'''''<u>സ്കൂൾബസ്സ്</u>''''' | ||
</gallery>'''''<big>11.</big>അഞ്ചു കെട്ടിടങ്ങളിലായി വിശാലമായ സൗകര്യങ്ങളുള്ള ശുചിമുറികൾ, സ്പോർട്സ് റൂം, സ്വതന്ത്ര കിച്ചൺ, സ്കൂളിന് തൊട്ടടുത്ത ഏകദേശം ഒരു ഏക്കർ വിശാലതയുള്ള പൊതുമൈതാനം, തുടങ്ങിയവ എല്ലാം സ്കൂളിന് ലഭ്യമായ സൗകര്യങ്ങളാണ്'''''<gallery widths=" | </gallery>'''''<big>11.</big>അഞ്ചു കെട്ടിടങ്ങളിലായി വിശാലമായ സൗകര്യങ്ങളുള്ള ശുചിമുറികൾ, സ്പോർട്സ് റൂം, സ്വതന്ത്ര കിച്ചൺ, സ്കൂളിന് തൊട്ടടുത്ത ഏകദേശം ഒരു ഏക്കർ വിശാലതയുള്ള പൊതുമൈതാനം, തുടങ്ങിയവ എല്ലാം സ്കൂളിന് ലഭ്യമായ സൗകര്യങ്ങളാണ്'''''<gallery widths="200" heights="100" mode="nolines"> | ||
പ്രമാണം:44223 playground.jpeg|'''<u>വിദ്യാർത്ഥികൾ ഒഴിവുസമയം ചിലവഴിക്കുന്ന കളിസ്ഥലം</u>''' | പ്രമാണം:44223 playground.jpeg|'''<u>വിദ്യാർത്ഥികൾ ഒഴിവുസമയം ചിലവഴിക്കുന്ന കളിസ്ഥലം</u>''' | ||
പ്രമാണം:44223 toilet.jpg|'''ശൗച്യാലയം''' | പ്രമാണം:44223 toilet.jpg|'''ശൗച്യാലയം''' | ||
പ്രമാണം:44223 kitchen new.jpg|'''സ്കൂൾ അടുക്കള''' | |||
</gallery> | </gallery> |
10:21, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് ഏക്കർ ഭൂമിയിലാണ് ആദ്യം സ്കൂൾ സ്ഥിതി ചെയ്‌തിരുന്നത് . സ്കൂളിന്റെ വികസനത്തിനായി ഹാർബർ ഡിപ്പാർട്മെന്റിന്റെ അൻപത് ഏക്കർ ഭൂമി നൽകുന്നതിനുള്ള സർക്കാർ നടപടികൾ വർഷങ്ങളായി തുടർന്നുകൊണ്ടിരുന്നു. പ്രസ്തുത ആവശ്യം 2024 ജനുവരി 12 ന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവിനാൽ സ്കൂളിന്റെ വികസനപ്രവർത്തികൾക്കായി അനുവദിച്ചുകിട്ടി.അതിനാൽ ഇപ്പോൾ സ്കൂൾ ഒരു ഏക്കർ വിസ്തൃതിയുള്ള കോമ്പൗണ്ട് ആയി മാറിയിട്ടുണ്ട് .
-
സ്കൂളിന്റെ ക്യാമ്പസ് ഒരു വിദൂരകാഴ്ച്ച
-
വിഴിഞ്ഞം ഗവർമെന്റ് ഏരിയ എൽ .പി .സ്കൂളിന്റെ പ്രവേശന കവാടത്തിനു മുൻപിലെ കടൽത്തീരത്തെ കാഴ്ച്ച ,
-
വിഴിഞ്ഞം ഗവർമെന്റ് ഏരിയ എൽ .പി .സ്കൂളിന്റെ പ്രവേശന കവാടത്തിനു മുൻപിലെ ലൈറ്റ് ഹൊസ്സിൽ നിന്നും കോവളം കടൽത്തീരത്തെ കാഴ്ച്ച
-
വിഴിഞ്ഞം ഹാർബർ
സ്കൂളിന്റെ പ്രത്യേകതകൾ
1.എൽ. കെ. ജി മുതൽ നാലാംക്ലാസ് വരെയുള്ള പഠന സൗകര്യമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾ സർക്കാർ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
-
ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിലെ ക്ലാസ് മുറികൾ
-
-
-
-
-
-
-
-
-
-
-
2. ഏകദേശം ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മൂന്നു ഇരുനില കോൺഗ്രീറ്റ് കെട്ടിടങ്ങളിലും, രണ്ടു ചെറിയ കോൺഗ്രീറ്റ് ബിൽഡിങ്ങുകളിലുമാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.
-
സ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ ബിൽഡിംങ്, ഇതിന്റെ മുകളിലത്തെ നിലയിലാണ് ആഡിറ്റോറിയം സ്ഥിതിചെയ്യുന്നത്.
-
2018 - വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് നിർമിച്ചു നൽകിയ പുതിയ കെട്ടിടം
-
ഭക്ഷണ ഹാളും, ജനറൽ ലൈബ്രറി റൂമും, ക്ലാസ് റൂമുകളും ഉൾകൊള്ളുന്ന കെട്ടിടം. ഈ മൂന്നു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്
3. 24 മണിക്കൂറും സി. സി..ടി. വി. നിരീക്ഷണത്തിലുള്ള സുരക്ഷിതമായ അച്ചടക്കം ഉറപ്പു നൽകുന്ന സ്കൂൾ ക്യാമ്പസ്. 4.സ്മാർട്ട് ക്ളാസ്സ്‌റൂമുകൾ, ക്ലാസ്സ്‌ലൈബ്രറി,മികച്ച സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ റൂം, സ്റ്റോർ റൂം,രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഒരു സ്വതന്ത്രവും വിശാലാവുമായ ഭക്ഷണഹാൾ, അഞ്ഞൂറോളം പേർക്ക് ഒരു സമയത്ത് ഇരിക്കാവുന്ന അസംബ്ളി ഹാൾ ,16 ക്‌ളാസ്സ് മുറികളും തുടങ്ങി ഇത്രയും സൗകര്യങ്ങൾ അവകാശപ്പെടാവുന്ന, ജില്ലയിലെ തന്നെ ചുരുക്കം സർക്കാർ എൽ. പി സ്കൂളുകളിൽ ഒന്നാണ് ഇത്.
-
സ്മാർട്ട് ക്ലാസ് റൂം
-
കമ്പ്യൂട്ടർ ലാബ്
-
ഡൈനിങ് ഹാൾ
-
അസംബ്ലി
5.എൽ. കെ. ജി മുതൽ നാലാംക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ, ഓണം, ക്രിസ്തുമസ്, റമദാൻ ഫെസ്റ്റിവൽ കിറ്റുകൾ തികച്ചും സൗജന്യമായി വർഷങ്ങളായി നൽകിവരുന്നു.
-
കുട്ടികൾ സൗജന്യ പഠനോപകരണങ്ങളുമായി
-
-
-
>
6.ഭിന്നശേഷി സൗഹൃദ വിദ്യാലയമെന്ന് കർമ്മം കൊണ്ട് തെളിയിച്ച സ്കൂൾ അന്തരീക്ഷം .
7.കലാകായിക, പ്രവർത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം.
8.എൽ. എസ്. എസ്. പോലെയുള്ള സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ.
9.മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, എന്നീ ഭാഷകളിലുള്ള സംസാരം എഴുത്തു എന്നിവക്ക് പ്രത്യേക പരിശീലനവും പൊതുവിജ്ഞാനം വർധിപ്പിക്കുവാൻ പ്രത്യേക ക്വിസ് മത്സരങ്ങളും പരിശീലനവും. മാസംതോറുമുള്ള ക്ലാസ്സ്‌പരീക്ഷകളും, ക്ലാസ് പി. ടി. എ. കളും, വഴി രക്ഷിതാക്കളുമായി നിരന്തരസമ്പർക്കം.
10.സ്കൂളിന്റെ രണ്ടു കിലോമീറ്റർ അകലേക്കുവരെ എല്ലാ റൂട്ടിലേക്കും സ്കൂൾബസ്, വാഹന സൗകര്യം
-
സ്കൂൾബസ്സ്
11.അഞ്ചു കെട്ടിടങ്ങളിലായി വിശാലമായ സൗകര്യങ്ങളുള്ള ശുചിമുറികൾ, സ്പോർട്സ് റൂം, സ്വതന്ത്ര കിച്ചൺ, സ്കൂളിന് തൊട്ടടുത്ത ഏകദേശം ഒരു ഏക്കർ വിശാലതയുള്ള പൊതുമൈതാനം, തുടങ്ങിയവ എല്ലാം സ്കൂളിന് ലഭ്യമായ സൗകര്യങ്ങളാണ്
-
വിദ്യാർത്ഥികൾ ഒഴിവുസമയം ചിലവഴിക്കുന്ന കളിസ്ഥലം
-
ശൗച്യാലയം
-
സ്കൂൾ അടുക്കള