"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 5: | വരി 5: | ||
2022ൽ പുറത്തിറക്കിയ ദ ഇൻ സോല്യുബിൾ എന്ന ഷോർട്ട് ഫിലിമിൽ സ്കൂൾ കുട്ടികൾക്കൊപ്പം ജീവനക്കാരും ഭാഗഭാക്കായി. | 2022ൽ പുറത്തിറക്കിയ ദ ഇൻ സോല്യുബിൾ എന്ന ഷോർട്ട് ഫിലിമിൽ സ്കൂൾ കുട്ടികൾക്കൊപ്പം ജീവനക്കാരും ഭാഗഭാക്കായി. | ||
https://youtu.be/xPrQD3bv2B0 | https://youtu.be/xPrQD3bv2B0 | ||
ഈ വർഷം 2 പ്രവർത്തങ്ങൾ നടത്തി. | |||
മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഷോർട്ട് ഫിലിം (IT KILLS YOU) മാർച്ച് 2022 ൽ പുറത്തിറക്കി.SIET നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിനു അയച്ചു. | |||
പ്ലാസ്റ്റിക് മാലിന്യം തടയുക എന്ന ലക്ഷ്യത്തോടെ മറ്റൊരു ഷോർട്ട് ഫിലിം (THE INSOLUBLE )നവംബർ | |||
2022 ൽ പുറത്തിറക്കി. | |||
DIET നടത്തുന്ന മത്സരത്തിൽ ഇത് അയക്കുന്നതാണ്. | |||
മോഡൽ ഫിലിം ക്ലബിന് | |||
ലിറ്റിൽ കൈറ്റ്സ്, ഐ ടി കോഡിനേറ്റർ അധ്യാപക വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് പ്രിൻസിപ്പൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, പിടിഎ | |||
എന്നിവരുടെയെല്ലാം സഹകരണവും പ്രോത്സാഹനവും ലഭിച്ചു വരുന്നു. | |||
സ്കൂൾ വാർഷികത്തിനു ഇവ പൊതുജന സമക്ഷം പ്രദർശിപ്പിക്കാനും ക്ലബ് സന്നദ്ധമാണ്. | |||
നന്ദിയോടെ | |||
കൺവീനർ | |||
[[പ്രമാണം:44050 22 15 a5.jpeg | right|thumb|300px|| 2019ലെ ഫിലിം ക്ലബ്ബ്. ]] | [[പ്രമാണം:44050 22 15 a5.jpeg | right|thumb|300px|| 2019ലെ ഫിലിം ക്ലബ്ബ്. ]] | ||
കുട്ടികൾ തയ്യാറാക്കുന്ന ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പണിപ്പുരയിലാണ്. | കുട്ടികൾ തയ്യാറാക്കുന്ന ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പണിപ്പുരയിലാണ്. | ||
[[പ്രമാണം:44050 19 43.jpg |left|thumb|300px|| 2019ലെ ഫിലിം ക്ലബ്ബിന്റെ ആദ്യ ഫിലിം. ]] | [[പ്രമാണം:44050 19 43.jpg |left|thumb|300px|| 2019ലെ ഫിലിം ക്ലബ്ബിന്റെ ആദ്യ ഫിലിം. ]] |
18:28, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഫിലിം ക്ലബ്ബ്

രാജീവ് സാറിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2022ൽ പുറത്തിറക്കിയ ദ ഇൻ സോല്യുബിൾ എന്ന ഷോർട്ട് ഫിലിമിൽ സ്കൂൾ കുട്ടികൾക്കൊപ്പം ജീവനക്കാരും ഭാഗഭാക്കായി. https://youtu.be/xPrQD3bv2B0
ഈ വർഷം 2 പ്രവർത്തങ്ങൾ നടത്തി. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഷോർട്ട് ഫിലിം (IT KILLS YOU) മാർച്ച് 2022 ൽ പുറത്തിറക്കി.SIET നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിനു അയച്ചു.
പ്ലാസ്റ്റിക് മാലിന്യം തടയുക എന്ന ലക്ഷ്യത്തോടെ മറ്റൊരു ഷോർട്ട് ഫിലിം (THE INSOLUBLE )നവംബർ
2022 ൽ പുറത്തിറക്കി. DIET നടത്തുന്ന മത്സരത്തിൽ ഇത് അയക്കുന്നതാണ്.
മോഡൽ ഫിലിം ക്ലബിന് ലിറ്റിൽ കൈറ്റ്സ്, ഐ ടി കോഡിനേറ്റർ അധ്യാപക വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് പ്രിൻസിപ്പൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, പിടിഎ
എന്നിവരുടെയെല്ലാം സഹകരണവും പ്രോത്സാഹനവും ലഭിച്ചു വരുന്നു. സ്കൂൾ വാർഷികത്തിനു ഇവ പൊതുജന സമക്ഷം പ്രദർശിപ്പിക്കാനും ക്ലബ് സന്നദ്ധമാണ്. നന്ദിയോടെ കൺവീനർ

കുട്ടികൾ തയ്യാറാക്കുന്ന ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പണിപ്പുരയിലാണ്.
