"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Header}} ==സ്കൂൾ വിക്കി ടീം 2021-22 == right|thumb|300px <p style="text-align:justify">   സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നത് എസ് ഐ ടി സി ദീപാ പി ആറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 4: വരി 4:
<p style="text-align:justify">&emsp;&emsp;

സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നത് എസ് ഐ ടി സി ദീപാ പി ആറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്.  ഗ്രന്ഥശാല കൺവീനറായ കവിത ടീച്ചറും ഒപ്പമുണ്ട്. കുട്ടികൾ ആദ്യം സ്കൂൾവിക്കി പരിചയപ്പെട്ടതിനെ തുടർന്ന് ചിത്രങ്ങൾ ഫയലുകൾ എന്നിവ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നു.  ഐൻ ബാബുവിന്റെ നേതൃത്വത്തിൽ  എല്ലാ ലിറ്റിൽ കൈറ്റ്സും ഇതിൽ പങ്കാളികളാകുന്നു. എൽ പി വിഭാഗത്തിൽ നിന്ന് സുജിത ടീച്ചറും, യു പി വിഭാഗത്തിൽ നിന്ന് ശാരിക ടീച്ചറും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് റാണിദീപ ടീച്ചറും, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് ഷൈനി ടീച്ചറും വിക്കി അപ്ഡേഷന് സഹായിക്കുന്നു.

== സ്കൂൾ വിക്കി  ടീം 2018-19==
[[പ്രമാണം:44050 157.jpg|thumb|സ്ക്കൂൾ വിക്കി പ്രധാന അംഗങ്ങൾ]]
<p align=justify>വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിന്റെ സ്ക്കൂൾ വിക്കി പേജിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ ഒരു ടീം സ്ക്കൂളിൽ പ്രവർത്തിക്കുന്നു.  10 ബി യിലെ കഴിഞ്ഞ വർഷത്തെ കുട്ടിക്കൂട്ടം അംഗങ്ങളായിരുന്ന നിഹാര, ടിൻസി ശ്യാം, അസിൻ മിത്ര, അഭയ് ജിത്ത്, 10 ഡി യിലെ മൃദുല, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 എ യിലെ വിഘ്നേഷ് മോഹൻ,9 ബിയിലെ അരവിന്ദ്, നിഖിൽ, ആദിത്യപ്രസാദ്, മിഥുൻ, 9 ഡിയിലെ അശ്വിൻ,ആദിത്യൻ, വിശാഖൻ എന്നിവരാണ് സ്ക്കൂൾ വിക്കിയിലെ പ്രമുഖർ‍, ഫോട്ടോ എടുക്കാനും റിപ്പോർട്ട് തയ്യാറാക്കാനും ടൈപ്പിംഗിനും ഇവർ സഹായിക്കുന്നു.</p>

16:21, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

സ്കൂൾ വിക്കി ടീം 2021-22

   സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നത് എസ് ഐ ടി സി ദീപാ പി ആറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്. ഗ്രന്ഥശാല കൺവീനറായ കവിത ടീച്ചറും ഒപ്പമുണ്ട്. കുട്ടികൾ ആദ്യം സ്കൂൾവിക്കി പരിചയപ്പെട്ടതിനെ തുടർന്ന് ചിത്രങ്ങൾ ഫയലുകൾ എന്നിവ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നു. ഐൻ ബാബുവിന്റെ നേതൃത്വത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സും ഇതിൽ പങ്കാളികളാകുന്നു. എൽ പി വിഭാഗത്തിൽ നിന്ന് സുജിത ടീച്ചറും, യു പി വിഭാഗത്തിൽ നിന്ന് ശാരിക ടീച്ചറും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് റാണിദീപ ടീച്ചറും, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് ഷൈനി ടീച്ചറും വിക്കി അപ്ഡേഷന് സഹായിക്കുന്നു.

സ്കൂൾ വിക്കി ടീം 2018-19

സ്ക്കൂൾ വിക്കി പ്രധാന അംഗങ്ങൾ

വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിന്റെ സ്ക്കൂൾ വിക്കി പേജിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ ഒരു ടീം സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 10 ബി യിലെ കഴിഞ്ഞ വർഷത്തെ കുട്ടിക്കൂട്ടം അംഗങ്ങളായിരുന്ന നിഹാര, ടിൻസി ശ്യാം, അസിൻ മിത്ര, അഭയ് ജിത്ത്, 10 ഡി യിലെ മൃദുല, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 എ യിലെ വിഘ്നേഷ് മോഹൻ,9 ബിയിലെ അരവിന്ദ്, നിഖിൽ, ആദിത്യപ്രസാദ്, മിഥുൻ, 9 ഡിയിലെ അശ്വിൻ,ആദിത്യൻ, വിശാഖൻ എന്നിവരാണ് സ്ക്കൂൾ വിക്കിയിലെ പ്രമുഖർ‍, ഫോട്ടോ എടുക്കാനും റിപ്പോർട്ട് തയ്യാറാക്കാനും ടൈപ്പിംഗിനും ഇവർ സഹായിക്കുന്നു.