"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31262valavoor (സംവാദം | സംഭാവനകൾ)
31262valavoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
 
== School Social Service Scheme ==
'''സ്വാതന്ത്ര്യദിനാഘോഷം  2023'''
കേരള ഗവൺമെന്റിന്റെ കീഴിൽ നടപ്പിലാക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ ഒരു സ്കൂൾ ഗവൺമെൻറ് യുപി സ്കൂൾ വലവൂർ ആണെന്നത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഷാനി ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദ്വിദിന സഹവാസ ക്യാമ്പ് ഉൾപ്പെടെ കൃഷി, ആരോഗ്യ കായിക പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾ വ്യത്യസ്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.'''സ്വാതന്ത്ര്യദിനാഘോഷം  2023'''

വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യദിന    റാലിയും നടന്നു. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ദേശീയപതാക ഉയർത്തി.മുൻ    എ ഇ ഒ  കെ കെ ജോസഫ് മുഖ്യ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് നടന്ന    സ്വാതന്ത്ര്യ ദിന റാലിക്ക് ഭാരതാംബ , ഝാൻസി റാണി , ഗാന്ധിജി, ജവഹർലാൽ        നെഹ്റു തുടങ്ങിയ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ നിറം പകർന്നു . പിടിഎ പ്രസിഡണ്ട് റെജിമോൻ എം ആർ , എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് ,              എം പി ടി എ  പ്രസിഡൻറ് രജി സുനിൽ , എസ് എം സി മെമ്പർ മോഹനൻ ടി കെ ,        പിടിഎ വൈസ്  പ്രസിഡന്റ് ബിന്നി ജോസഫ് തുടങ്ങിയവർ സ്വാതന്ത്ര്യദിന റാലിക്ക്    നേതൃത്വം നൽകി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ കുട്ടികൾ സ്വാതന്ത്ര്യദിന മുദ്രാ ഗീതങ്ങൾ  മുഴക്കി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ    കുട്ടികൾ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.<gallery>

വരി 51: വരി 51:

== '''''<big>പഠനയാത്ര 2023-2024</big>''''' ==
== '''''<big>പഠനയാത്ര 2023-2024</big>''''' ==
ഈ അധ്യായന വർഷത്തെ പഠനയാത്ര 30/11/2023 ൽ സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു .H M ൻറെ നേതൃത്വത്തിൽ  നടന്ന പഠനയാത്രയിൽ കുട്ടികൾക്ക് ധാരാളം അറിവുകൾ നേടാനായി.<gallery>
ഈ അധ്യായന വർഷത്തെ പഠനയാത്ര 30/11/2023 ൽ സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു .H M രാജേഷ്‌ സാർ  ൻറെ നേതൃത്വത്തിൽ  നടന്ന പഠനയാത്രയിൽ കുട്ടികൾക്ക് ധാരാളം അറിവുകൾ നേടാനായി.<gallery>
പ്രമാണം:31262-valavoor-school tour-1.jpg|നിയമസഭാമന്ദിരം
പ്രമാണം:31262-valavoor-school tour-1.jpg|നിയമസഭാമന്ദിരം
പ്രമാണം:31262-valavoor-school tour-2.jpg|shangumugam
പ്രമാണം:31262-valavoor-school tour-2.jpg|shangumugam
വരി 57: വരി 57:
പ്രമാണം:31262-valavoor-school tour-4.jpg|ssss
പ്രമാണം:31262-valavoor-school tour-4.jpg|ssss
</gallery>
</gallery>
== ക്രിസ്മസ് ആഘോഷം ==
ക്രിസ്മസ് ആഘോഷം വളരെ സമുചിതമായി തന്നെ ആഘോഷിച്ചു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് tree ഒരുക്കുകയും ചെയ്തു . ഹെഡ്മാസ്റ്റർ രാജേഷ് സാർ ക്രിസ്മസ് സന്ദേശം നൽകി .കുട്ടികൾ കരൾ ഗാനം ആലപിക്കുകയും സമ്മാനങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്