"ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/ചരിത്രം എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 1: | വരി 1: | ||
1957 ൽ ഇ .എം .എസ് മന്ത്രിസഭ കേരളത്തിലെ വിദ്യാഭാസത്തിൽ അഴിമതി നടക്കുന്നതായി മനസിലാക്കി ഒരു ഇൻക്വിയറി കമ്മിറ്റി രൂപികരിച്ചു .തുടർന്ന് ശ്രീ .കുഞ്ഞിരാമൻ ഈ സ്കൂളിലെ മാനേജർ സ്ഥാനത്തു അവരോധിതനായി .1958 ൽ കുട്ടികൾക്കുള്ള വിദ്യാലയമായി സർക്കാർ അംഗീകരിച്ചു ഒന്നാം ക്ലാസ് നിലവിൽവന്നു .ആദ്യ അധ്യാപകനായി ശ്രീ .സുഗതൻ നിയമിതനായി .ഈ വിദ്യാലയം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്നു .വിദ്യാലയം ഓലമേയാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അടുത്ത കടയില്ലേക്കും അവിടെ നിന്നും ബാബുജി മെമ്മോറിയൽ ഗ്രന്ഥശാലയിലേക്കും മാറ്റുകയുണ്ടായി .ഇതിനകം നാട്ടുകാർ പൊന്നുംവിലക്ക് ഏറ്റെടുത്ത 49 സെൻറ് സ്ഥലത്തു ഒരു ഓലഷെഡ് കെട്ടുകയുണ്ടായി .വിദ്യാലയം പ്രവർത്തിച്ചുതുടങ്ങി .1965 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു .ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ .രാഘവൻനായരും പ്രഥമവിദ്യാർത്ഥി | {{PSchoolFrame/Pages}} | ||
1957 ൽ ഇ .എം .എസ് മന്ത്രിസഭ കേരളത്തിലെ വിദ്യാഭാസത്തിൽ അഴിമതി നടക്കുന്നതായി മനസിലാക്കി ഒരു ഇൻക്വിയറി കമ്മിറ്റി രൂപികരിച്ചു .തുടർന്ന് ശ്രീ .കുഞ്ഞിരാമൻ ഈ സ്കൂളിലെ മാനേജർ സ്ഥാനത്തു അവരോധിതനായി .1958 ൽ കുട്ടികൾക്കുള്ള വിദ്യാലയമായി സർക്കാർ അംഗീകരിച്ചു ഒന്നാം ക്ലാസ് നിലവിൽവന്നു .ആദ്യ അധ്യാപകനായി ശ്രീ .സുഗതൻ നിയമിതനായി .ഈ വിദ്യാലയം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്നു .വിദ്യാലയം ഓലമേയാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അടുത്ത കടയില്ലേക്കും അവിടെ നിന്നും ബാബുജി മെമ്മോറിയൽ ഗ്രന്ഥശാലയിലേക്കും മാറ്റുകയുണ്ടായി .ഇതിനകം നാട്ടുകാർ പൊന്നുംവിലക്ക് ഏറ്റെടുത്ത 49 സെൻറ് സ്ഥലത്തു ഒരു ഓലഷെഡ് കെട്ടുകയുണ്ടായി .വിദ്യാലയം പ്രവർത്തിച്ചുതുടങ്ങി .1965 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു .ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ .രാഘവൻനായരും പ്രഥമവിദ്യാർത്ഥി വി .സി..മോഹനനുമാണ് | |||
വി .സി..മോഹനനുമാണ് |
14:46, 28 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1957 ൽ ഇ .എം .എസ് മന്ത്രിസഭ കേരളത്തിലെ വിദ്യാഭാസത്തിൽ അഴിമതി നടക്കുന്നതായി മനസിലാക്കി ഒരു ഇൻക്വിയറി കമ്മിറ്റി രൂപികരിച്ചു .തുടർന്ന് ശ്രീ .കുഞ്ഞിരാമൻ ഈ സ്കൂളിലെ മാനേജർ സ്ഥാനത്തു അവരോധിതനായി .1958 ൽ കുട്ടികൾക്കുള്ള വിദ്യാലയമായി സർക്കാർ അംഗീകരിച്ചു ഒന്നാം ക്ലാസ് നിലവിൽവന്നു .ആദ്യ അധ്യാപകനായി ശ്രീ .സുഗതൻ നിയമിതനായി .ഈ വിദ്യാലയം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്നു .വിദ്യാലയം ഓലമേയാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അടുത്ത കടയില്ലേക്കും അവിടെ നിന്നും ബാബുജി മെമ്മോറിയൽ ഗ്രന്ഥശാലയിലേക്കും മാറ്റുകയുണ്ടായി .ഇതിനകം നാട്ടുകാർ പൊന്നുംവിലക്ക് ഏറ്റെടുത്ത 49 സെൻറ് സ്ഥലത്തു ഒരു ഓലഷെഡ് കെട്ടുകയുണ്ടായി .വിദ്യാലയം പ്രവർത്തിച്ചുതുടങ്ങി .1965 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു .ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ .രാഘവൻനായരും പ്രഥമവിദ്യാർത്ഥി വി .സി..മോഹനനുമാണ്