"ജി. എച്ച്. എസ്. എസ്. ഉദുമ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
12013 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}നിലവിൽ 44 ക്ലാസ് മുറികളാണുള്ളത്.ഹയർ സെക്കൻഡറി  വേറെ ബിൽഡിംഗ് ആകുന്നു. എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്.സ്കൂളിന് സ്വന്തമായി  ഒരു ഭക്ഷണശാലയും പുതുക്കിപ്പണിഞ്ഞ ഓഡിറ്റോറിയവും ഉണ്ട് . പുതിയ കെട്ടിടത്തിന്റെപണി നടന്നു കഴിഞ്ഞു .സ്വന്തമായി ഗ്രൗണ്ടും ഗ്യാലറിയും ഉണ്ട് . 3ഐടി ലാബ് ഉണ്ട്  .സ്വന്തമായി സ്കൂളിൽ ആൽമരം ഉണ്ട് .
"https://schoolwiki.in/ജി._എച്ച്._എസ്._എസ്._ഉദുമ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്