"എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. പാലക്കാട് ഒറ്റപ്പാലം കഴിഞ്ഞ അൽപ്പം കൂടി മുന്നോട്ടുപോയാൽ അങ്ങനടി എത്തും . അവിടെ നിന്ന് വാണിയംകുളം വഴിയിൽ ഉള്ള ഗ്രാമമാണ് പത്തംകുളം .)
 
വരി 2: വരി 2:

കലാപരമായും കായികപരമായും ഏറെ സംഭാവന ചെയ്യുന്ന നിരവധി ക്ലബ്ബ്കളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് .വെല്ലിനംകുന്ന് ,പാലക്കോട്,തെയ്യംപടി ,കോട്ടകുളം,എന്നിങ്ങനെ പ്രദേശങ്ങൾ ഉൾപ്പെട്ട ഗ്രാമമാണ് പത്തംകുളം
കലാപരമായും കായികപരമായും ഏറെ സംഭാവന ചെയ്യുന്ന നിരവധി ക്ലബ്ബ്കളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് .വെല്ലിനംകുന്ന് ,പാലക്കോട്,തെയ്യംപടി ,കോട്ടകുളം,എന്നിങ്ങനെ പ്രദേശങ്ങൾ ഉൾപ്പെട്ട ഗ്രാമമാണ് പത്തംകുളം
[[വർഗ്ഗം:എന്റെ ഗ്രാമം]]

10:33, 24 ജനുവരി 2024-നു നിലവിലുള്ള രൂപം

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. പാലക്കാട് ഒറ്റപ്പാലം കഴിഞ്ഞ അൽപ്പം കൂടി മുന്നോട്ടുപോയാൽ അങ്ങനടി എത്തും . അവിടെ  നിന്ന് വാണിയംകുളം വഴിയിൽ ഉള്ള ഗ്രാമമാണ് പത്തംകുളം .അനങ്ങാൻ മലയുടെ കീഴിൽ കുളവും തോടും പാടങ്ങളും നിറഞ്ഞ ഭംഗിയേറിയ നാടാണ് പത്തംകുളം . പള്ളികൾ അമ്പലങ്ങൾ എന്നിവയോട് കോടി മത സൗഹാർദ്ദ പരമായി ആളുകൾ ജീവിച്ച പോരുന്നു.പത്തംകുളത്തിക്കാവ് ഉണ്ണി ഏട്ടൻ നേതൃത്വം നൽകുന്ന പ്രശസ്തമായ അയ്യപ്പൻ വിളക്ക് സംഘം പാലക്കോട് മസ്ജിദ് കോട്ടകുളം യാറം  എന്നിവ പത്തംകുളം പ്രദേശത്തെ മാറ്റ് കൂട്ടുന്നു .

കലാപരമായും കായികപരമായും ഏറെ സംഭാവന ചെയ്യുന്ന നിരവധി ക്ലബ്ബ്കളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് .വെല്ലിനംകുന്ന് ,പാലക്കോട്,തെയ്യംപടി ,കോട്ടകുളം,എന്നിങ്ങനെ പ്രദേശങ്ങൾ ഉൾപ്പെട്ട ഗ്രാമമാണ് പത്തംകുളം