"പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== ജൂൺ 1 , പ്രവേശനോത്സവം === ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ വിഭാഗത്തിലും പ്രീ പ്രൈമറി വിഭാഗത്തിലും പുതുതായി 19 കുട്ടികൾ ചേർന്നിരുന്നു.തൊപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ വിഭാഗത്തിലും പ്രീ പ്രൈമറി വിഭാഗത്തിലും പുതുതായി 19 കുട്ടികൾ ചേർന്നിരുന്നു.തൊപ്പികളും പൂ ചെണ്ടുകളും നൽകി അവരെ വരവേറ്റു. ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ചാരിറ്റി സംഘടനയായ റേസ് വഴി 17 കുട്ടികൾക്ക് ബാഗും കുടയും അടങ്ങുന്ന കിറ്റ് വിതരണം ചെയ്ത.അതോടൊപ്പം കൂത്താട്ട് സൊസൈറ്റി വകയും പട്ടുവം സഹകരണ ബാങ്ക് വകയും കുടയും ബാഗുകളും കുട്ടികൾക്ക് വിതരണം ചെയ്തു.പട്ടുവം പഞ്ചായത്ത് വാർഡ് മെമ്പർമാർ പി.വി.സിന്ധു,ശ്രീമതി.ശ്രുതി ,പി ടി  എ പ്രസിഡന്റ് ശ്രീ.ദിലീപ് , ബാങ്ക് - സൊസൈറ്റി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

'''ജൂൺ 5 പരിസ്ഥിതിദിനം'''

'''വായനാ ദിനം'''
<nowiki>#</nowiki> ,BEAT PLASTIC POLUTION

വായനാദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾക്കാണ് തുടക്കമിട്ടത് വായനാപക്ഷാചരണം പരിപാടി ഉച്ചയ്ക്ക് 2 :30  നു മുൻ പ്രധാനാധ്യാപിക ശ്രീമതി.അനിത.കെ ഉദ്ഘടനം ചെയ്തു. വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചർ സംസാരിച്ചു. ടീച്ചറുടെ വക സ്കൂൾ ലൈബ്രറിയിലേക്ക്‌ ഏതാനും മികച്ച പുസ്തകങ്ങളും സംഭാവന ചെയ്തു.കൂടാതെ സ്കൂളിൽ "പുസ്തക സദ്യ " എന്ന പേരിൽ രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന പുസ്തക പ്രദര്ശന പരിപാടിയും നടത്തി.
എന്ന സന്ദേശത്തോടെ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗവും മലിനീകരണവും തടയുവാനുള്ള പ്രവർത്തനങ്ങളുമായി ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു .പ്ലാസ്റ്റിക്കിന് എതിരായ ബോധവൽക്കരണ ക്ലാസ് ഹെഡ് മാസ്റ്റർ ശ്രീ ശിവജി മാസ്റ്റർ കൈകാര്യം ചെയ്തു നിരവധി വീഡിയോ  ഉൾപ്പെടുത്തിയുള്ള അവതരണം കുട്ടികൾക്ക് മറക്കാൻ ആവാത്ത അനുഭവങ്ങളിൽ ഒന്നായി .തുടർന്ന് പ്രഫുൽ മാഷും ഈ വിഷയവുമായി ബന്ധപ്പെട്ട ഷോർട് ഫിലിം പ്രദർശനം നടത്തി .ഉച്ചയ്ക്ക് ശേഷം ക്വിസ് മത്സരവും ഒന്ന് രണ്ട ക്ലാസ്സുകൾക്ക് ആയി ചിത്രരചന മത്സരവും നടത്തി .
 
june 19 '''വായനാ ദിനം'''
 
വായനാദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾക്കാണ് തുടക്കമിട്ടത് വായനാപക്ഷാചരണം പരിപാടി ഉച്ചയ്ക്ക് 2 :30  നു മുൻ പ്രധാനാധ്യാപിക ശ്രീമതി.അനിത.കെ ഉദ്ഘടനം ചെയ്തു. വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചർ സംസാരിച്ചു. ടീച്ചറുടെ വക സ്കൂൾ ലൈബ്രറിയിലേക്ക്‌ ഏതാനും മികച്ച പുസ്തകങ്ങളും സംഭാവന ചെയ്തു.കൂടാതെ സ്കൂളിൽ "പുസ്തക സദ്യ " എന്ന പേരിൽ രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന പുസ്തക പ്രദര്ശന പരിപാടിയും നടത്തി
 
'''ജൂലൈ 1 ,സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശില്പശാല (ഒന്ന് രണ്ട് ക്ലാസ്സിലെ രക്ഷിതാക്കൾക്ക് )'''
 
ഒന്ന് രണ്ട ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന സചിത്ര പാഠപുസ്തകവുമായി ബന്ധപ്പെട്ട രക്ഷിതാക്കൾക്കായി നടത്തിയ പഠനോപകാര നിർമ്മാണ ശില്പശാല സ്രെധേയമായി മികച്ച പഠനോപകരണങ്ങൾ ഒറിഗാമി പേപ്പർ ക്രാഫ്റ്റ് രീതി ഉപയോഗിച്ച നിർമ്മിക്കാനുള്ള പരിശീഈലനം കണ്ണൂർ -കാസഗോഡ ജില്ലകളിലെ അറിയപ്പെടുന്ന ഒറിഗാമി -പേപ്പർ ക്രാഫ്റ്റ് വിദക്തനായ ശ്രീ മുരളീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്താനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹകരണത്തോടെ പരിപാടി മികച്ച ശ്രെധ നേടി .
 
'''ജൂലൈ 5  ബഷീർ ദിനം'''
 
   മലയാളത്തിലെ പ്രശസ്ത സാഹിത്യ കരൺ ശ്രീ വൈക്കം മുഹമ്മദ്‌ബഷഹീറിന്റെ ചരമ ദിനമായ ജൂലൈ 5 ന് സ്കൂളിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നതെങ്കിലും കനത്ത മഴയെ തുടർന്ന് കളക്ടർ അവധി പ്രഖ്യാപിച്ചതിനാൽ പരിപാടികൾ ജൂലൈ 10 ലേക്ക് മാറ്റി വെക്കുകയായിരുന്നു .നാലാം താരത്തിലെയും മൂന്നാം താരത്തിലെയും വിദ്യാർത്ഥിക്കൽ അവതരിപ്പിച്ച "പാത്തുമ്മയുടെ ആട് "എന്ന കഥയിലെ ചെറിയ  ഭാഗത്തിന്റെ ദൃശ്യാവിഷ്‌കാരം സ്രെധേയമായി .ബഷീർദിനത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരവും വിദ്യാർത്ഥികൾക്കായി നടത്തിയിരുന്നു .

12:13, 23 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 1 , പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ വിഭാഗത്തിലും പ്രീ പ്രൈമറി വിഭാഗത്തിലും പുതുതായി 19 കുട്ടികൾ ചേർന്നിരുന്നു.തൊപ്പികളും പൂ ചെണ്ടുകളും നൽകി അവരെ വരവേറ്റു. ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ചാരിറ്റി സംഘടനയായ റേസ് വഴി 17 കുട്ടികൾക്ക് ബാഗും കുടയും അടങ്ങുന്ന കിറ്റ് വിതരണം ചെയ്ത.അതോടൊപ്പം കൂത്താട്ട് സൊസൈറ്റി വകയും പട്ടുവം സഹകരണ ബാങ്ക് വകയും കുടയും ബാഗുകളും കുട്ടികൾക്ക് വിതരണം ചെയ്തു.പട്ടുവം പഞ്ചായത്ത് വാർഡ് മെമ്പർമാർ പി.വി.സിന്ധു,ശ്രീമതി.ശ്രുതി ,പി ടി  എ പ്രസിഡന്റ് ശ്രീ.ദിലീപ് , ബാങ്ക് - സൊസൈറ്റി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 5 പരിസ്ഥിതിദിനം

# ,BEAT PLASTIC POLUTION

എന്ന സന്ദേശത്തോടെ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗവും മലിനീകരണവും തടയുവാനുള്ള പ്രവർത്തനങ്ങളുമായി ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു .പ്ലാസ്റ്റിക്കിന് എതിരായ ബോധവൽക്കരണ ക്ലാസ് ഹെഡ് മാസ്റ്റർ ശ്രീ ശിവജി മാസ്റ്റർ കൈകാര്യം ചെയ്തു നിരവധി വീഡിയോ  ഉൾപ്പെടുത്തിയുള്ള അവതരണം കുട്ടികൾക്ക് മറക്കാൻ ആവാത്ത അനുഭവങ്ങളിൽ ഒന്നായി .തുടർന്ന് പ്രഫുൽ മാഷും ഈ വിഷയവുമായി ബന്ധപ്പെട്ട ഷോർട് ഫിലിം പ്രദർശനം നടത്തി .ഉച്ചയ്ക്ക് ശേഷം ക്വിസ് മത്സരവും ഒന്ന് രണ്ട ക്ലാസ്സുകൾക്ക് ആയി ചിത്രരചന മത്സരവും നടത്തി .

june 19 വായനാ ദിനം

വായനാദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾക്കാണ് തുടക്കമിട്ടത് വായനാപക്ഷാചരണം പരിപാടി ഉച്ചയ്ക്ക് 2 :30  നു മുൻ പ്രധാനാധ്യാപിക ശ്രീമതി.അനിത.കെ ഉദ്ഘടനം ചെയ്തു. വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചർ സംസാരിച്ചു. ടീച്ചറുടെ വക സ്കൂൾ ലൈബ്രറിയിലേക്ക്‌ ഏതാനും മികച്ച പുസ്തകങ്ങളും സംഭാവന ചെയ്തു.കൂടാതെ സ്കൂളിൽ "പുസ്തക സദ്യ " എന്ന പേരിൽ രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന പുസ്തക പ്രദര്ശന പരിപാടിയും നടത്തി

ജൂലൈ 1 ,സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശില്പശാല (ഒന്ന് രണ്ട് ക്ലാസ്സിലെ രക്ഷിതാക്കൾക്ക് )

ഒന്ന് രണ്ട ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന സചിത്ര പാഠപുസ്തകവുമായി ബന്ധപ്പെട്ട രക്ഷിതാക്കൾക്കായി നടത്തിയ പഠനോപകാര നിർമ്മാണ ശില്പശാല സ്രെധേയമായി മികച്ച പഠനോപകരണങ്ങൾ ഒറിഗാമി പേപ്പർ ക്രാഫ്റ്റ് രീതി ഉപയോഗിച്ച നിർമ്മിക്കാനുള്ള പരിശീഈലനം കണ്ണൂർ -കാസഗോഡ ജില്ലകളിലെ അറിയപ്പെടുന്ന ഒറിഗാമി -പേപ്പർ ക്രാഫ്റ്റ് വിദക്തനായ ശ്രീ മുരളീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്താനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹകരണത്തോടെ പരിപാടി മികച്ച ശ്രെധ നേടി .

ജൂലൈ 5  ബഷീർ ദിനം