ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,292
തിരുത്തലുകൾ
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
== '''ഉദിയൻകുളങ്ങര''' == | == '''ഉദിയൻകുളങ്ങര''' == | ||
തിരുവനന്തപുരം ജില്ലയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണം ആണ് ഉദിയൻകുളങ്ങര. തിരുവനന്തപുരം നഗര ഹൃദയമായ തമ്പാനൂരിൽ (തിരുവനന്തപുരം സെൻട്രൽ) നിന്നും ഏകദേശം 24 കിലോ മീറ്ററും, തിരുവനന്തപുരം നഗര അതിർത്തിയിൽ നിന്നും ഏകദേശം 15 കിലോമീറ്ററും തെക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് ഉദിയൻകുളങ്ങര സ്ഥിതിചെയ്യുന്നത്. ചെങ്കൽ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ഈ ചെറു പട്ടണം. കൊല്ലയിൽ പഞ്ചായത്തിന്റെയും, ആറയൂർ പഞ്ചായത്തിന്റെയും കീഴിലും ഉദിയൻകുളങ്ങരയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. നെയ്യാറ്റിൻകര താലുക്കിന് കീഴിൽ വരുന്ന ഉദിയൻകുളങ്ങര, ദേശീയ പാതയിൽ നെയ്യാറ്റിൻകര, പാറശ്ശാല എന്നീ പട്ടണങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവയാണ് നിയമ സഭാ മണ്ഡലങ്ങൾ. ഈ പ്രദേശം തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. | തിരുവനന്തപുരം ജില്ലയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണം ആണ് ഉദിയൻകുളങ്ങര. തിരുവനന്തപുരം നഗര ഹൃദയമായ തമ്പാനൂരിൽ (തിരുവനന്തപുരം സെൻട്രൽ) നിന്നും ഏകദേശം 24 കിലോ മീറ്ററും, തിരുവനന്തപുരം നഗര അതിർത്തിയിൽ നിന്നും ഏകദേശം 15 കിലോമീറ്ററും തെക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് ഉദിയൻകുളങ്ങര സ്ഥിതിചെയ്യുന്നത്. ചെങ്കൽ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ഈ ചെറു പട്ടണം. കൊല്ലയിൽ പഞ്ചായത്തിന്റെയും, ആറയൂർ പഞ്ചായത്തിന്റെയും കീഴിലും ഉദിയൻകുളങ്ങരയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. നെയ്യാറ്റിൻകര താലുക്കിന് കീഴിൽ വരുന്ന ഉദിയൻകുളങ്ങര, ദേശീയ പാതയിൽ നെയ്യാറ്റിൻകര, പാറശ്ശാല എന്നീ പട്ടണങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവയാണ് നിയമ സഭാ മണ്ഡലങ്ങൾ. ഈ പ്രദേശം തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. | ||
തിരുത്തലുകൾ