"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→കാർഷിക വിളകൾ: കപ്പക്കിഴങ്ങ് |
|||
| വരി 76: | വരി 76: | ||
=== നെൽകൃഷി === | === നെൽകൃഷി === | ||
[[പ്രമാണം:48563_Nelkrishi.jpg|ലഘുചിത്രം]] | |||
[[പ്രമാണം: | |||
ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക | ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക | ||
ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, | ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, | ||
| വരി 86: | വരി 82: | ||
==== കപ്പക്കിഴങ്ങ് കൃഷി ==== | ==== കപ്പക്കിഴങ്ങ് കൃഷി ==== | ||
തിരുവിതാകൂർ കുടിയേറ്റം ചർച്ച ചെയ്യുമ്പോൾ, പൂള(കപ്പ)യുടെ കഥ അല്ലെങ്കിൽ കരുവാരകുണ്ടിന്റെ പൂള മാഹാത്മ്യം പറയാതിരുന്നു കൂട. കുടിയേറ്റത്തോടെയാണ് മുന്തിയ ഇനം പൂള കരുവാരകുണ്ടിലെത്തിയത്. അത് കൃഷി ചെയ്ത് പുറം നാടുകളിലെത്തിക്കാൻ കുടിയേറ്റക്കാർക്കു കഴിഞ്ഞു. കരുവാരകുണ്ടിൽ നിന്നുള്ള പൂള പുന്നക്കാട്, പാണ്ടിക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ പോലെയുള്ള മാർ > ക്കറ്റുകളിലേക്ക് കയറ്റി പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. | തിരുവിതാകൂർ കുടിയേറ്റം ചർച്ച ചെയ്യുമ്പോൾ, പൂള(കപ്പ)യുടെ കഥ അല്ലെങ്കിൽ കരുവാരകുണ്ടിന്റെ പൂള മാഹാത്മ്യം പറയാതിരുന്നു കൂട. കുടിയേറ്റത്തോടെയാണ് മുന്തിയ ഇനം പൂള കരുവാരകുണ്ടിലെത്തിയത്. അത് കൃഷി ചെയ്ത് പുറം നാടുകളിലെത്തിക്കാൻ കുടിയേറ്റക്കാർക്കു കഴിഞ്ഞു. കരുവാരകുണ്ടിൽ നിന്നുള്ള പൂള പുന്നക്കാട്, പാണ്ടിക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ പോലെയുള്ള മാർ > ക്കറ്റുകളിലേക്ക് കയറ്റി പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. | ||
===== വാഴ കൃഷി ===== | ===== വാഴ കൃഷി ===== | ||
[[പ്രമാണം: | [[പ്രമാണം:48563_vaaza_krishi.jpg|ലഘുചിത്രം]] | ||
== '''പൊതുസ്ഥലങ്ങൾ''' == | |||
== '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | == '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | ||