"പൊയിൽക്കാവ് എച്ച്. എസ്. എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
= പൊയിൽക്കാവ് =
= പൊയിൽക്കാവ് =
[[പ്രമാണം:16052 temple.jpg|thumb|വനദുർഗ്ഗ കാവ്, പൊയിൽക്കാവ്]]
 
കോഴിക്കോട് ജില്ലയിലെ ഒരു പട്ടണമാണ് കൊയിലാണ്ടി. കൊയിലാണ്ടിയിലെ പ്രദേശമാണ് പൊയിൽക്കാവ്. കാപ്പാട് ബീച്ചിന് സമീപം
കോഴിക്കോട് ജില്ലയിലെ ഒരു പട്ടണമാണ് കൊയിലാണ്ടി. കൊയിലാണ്ടിയിലെ പ്രദേശമാണ് പൊയിൽക്കാവ്. കാപ്പാട് ബീച്ചിന് സമീപം
പൊയിൽക്കാവിൽ ദേശീയപാതയിൽ നിന്ന് 600മീറ്റ൪ മാറിയാണ് പൊയിൽക്കാവ്.
പൊയിൽക്കാവിൽ ദേശീയപാതയിൽ നിന്ന് 600മീറ്റ൪ മാറിയാണ് പൊയിൽക്കാവ്.
[[പ്രമാണം:16052 compound beauty.jpg|thumb|school]]
 
നിബിഡമായ ഹരിതഭംഗികൊണ്ട്  അനുഗ്രഹീതമായ ഈ കാവിൻെറ പേരുതന്നെയാണ് സ്ഥലനാമവും. ഉഗ്രമൂർത്തിയായ പൊയിൽ  
നിബിഡമായ ഹരിതഭംഗികൊണ്ട്  അനുഗ്രഹീതമായ ഈ കാവിൻെറ പേരുതന്നെയാണ് സ്ഥലനാമവും. ഉഗ്രമൂർത്തിയായ പൊയിൽ  
ഭഗവതിയുടെ കാവായതിനാലാണ് പൊയിൽക്കാവ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.
ഭഗവതിയുടെ കാവായതിനാലാണ് പൊയിൽക്കാവ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.
[[പ്രമാണം:16052 12.jpg|thumb|കാവ്,കവാടം]]

== ചിത്രശാല ==
<gallery>
പ്രമാണം:16052 compound beauty.jpg|thumb|പൊയിൽക്കാവ് എച്ച്. എസ്. എസ്
പ്രമാണം:16052 temple.jpg|thumb|വനദുർഗ്ഗ കാവ്, പൊയിൽക്കാവ്
പ്രമാണം:16052 12.jpg|thumb|കാവ്,കവാടം
</gallery>

20:37, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൊയിൽക്കാവ്

കോഴിക്കോട് ജില്ലയിലെ ഒരു പട്ടണമാണ് കൊയിലാണ്ടി. കൊയിലാണ്ടിയിലെ പ്രദേശമാണ് പൊയിൽക്കാവ്. കാപ്പാട് ബീച്ചിന് സമീപം പൊയിൽക്കാവിൽ ദേശീയപാതയിൽ നിന്ന് 600മീറ്റ൪ മാറിയാണ് പൊയിൽക്കാവ്.

നിബിഡമായ ഹരിതഭംഗികൊണ്ട് അനുഗ്രഹീതമായ ഈ കാവിൻെറ പേരുതന്നെയാണ് സ്ഥലനാമവും. ഉഗ്രമൂർത്തിയായ പൊയിൽ ഭഗവതിയുടെ കാവായതിനാലാണ് പൊയിൽക്കാവ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.

ചിത്രശാല

ഭൂമിശാസ്ത്രസവിശേഷതകൾ

        കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമണ് പൊയിൽക്കാവ്. നിരവധി പ്രകൃതി സവിശേഷതകൾ ഇവിടെയുണ്ട്. ധാരാളം സസ്യജൈവസമ്പത്തുകളും ഇവിടെയുണ്ട്.  പൊയിൽക്കാവ് വനദുർഗ്ഗ ദേവിക്ഷേത്രത്തിലെ കാവ് ഇത്തരം സസ്യ ജൈവസമ്പത്ത്കൊണ്ട് പ്രശസ്തമാണ്. നാമാവശേഷമായികൊണ്ടിരിക്കുന്ന ധാരാളം വൃക്ഷങ്ങൾ കാവിനകത്തുണ്ട്.