"പി.എം.എസ്.എ.വി.എച്ച്.എസ്.എസ്. ചാപ്പനങ്ങാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 10: വരി 10:
* ബി എം എം യു പി സ്കൂൾ ചാപ്പനങ്ങാടി  
* ബി എം എം യു പി സ്കൂൾ ചാപ്പനങ്ങാടി  
* ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ചാപ്പനങ്ങാടി  
* ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ചാപ്പനങ്ങാടി  
[[പ്രമാണം:CHAPP.jpg|ലഘുചിത്രം|ചാപ്പനങ്ങാടി ]]


== പ്രമുഖ വ്യക്തികൾ ==
== പ്രമുഖ വ്യക്തികൾ ==
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ  
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ  
[[പ്രമാണം:CHAPPANANAGADI.jpg|ലഘുചിത്രം|ചാപ്പനങ്ങാടി ]]
[[പ്രമാണം:CHAPPANANAGADI.jpg|ലഘുചിത്രം|ചാപ്പനങ്ങാടി ]]

20:23, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

ചാപ്പനങ്ങാടി മലപ്പുറം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭാസ ജില്ലയിൽ ഉള്ള ഒരു ഗ്രാമപ്രദേശമാണ് ചാപ്പനങ്ങാടി .


കോട്ടക്കൽ പെരിന്തൽമണ്ണ സംസഥാന പാതയിൽ ആണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .പൊന്മള പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് തെക്ക് 7 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 8 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 345 കി.മീ അകലെ സ്ഥിതിചെയ്യുന്നു .

പൊതുസ്ഥാപനങ്ങൾ

  • പി എം എസ എ വി എച് എസ് എസ് ചാപ്പനങ്ങാടി
  • ബി എം എം യു പി സ്കൂൾ ചാപ്പനങ്ങാടി
  • ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ചാപ്പനങ്ങാടി
ചാപ്പനങ്ങാടി

പ്രമുഖ വ്യക്തികൾ

ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ

ചാപ്പനങ്ങാടി