"എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== എന്റെ ഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് (കണ്ടമംഗലം)  
എറിയാട് എന്ന എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്.1964 -ൽ രൂപീകരിച്ച 33.83 ച.കി.മീ വിസ്തീർണ്ണമുള്ള തിരുവാലി ഗ്രാമപഞ്ചായത്തിൽ 16 വാർഡുകൾ ഉണ്ട്. സ്കൂൾ സ്ഥിതി ചെയ്യുന്ന ഏഴാം വാർഡിന്റെ ആകെ വിസ്തീർണം 1.59827 ച. കി. മീ ആണ്. എറിയാട് ഗ്രാമം അറിയപ്പെടുന്നത് തന്നെ എറിയാട് എ. യു. പി. എസ് വിദ്യാലയവുമായി  ബന്ധപ്പെടുത്തിയാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഗ്രാമത്തിനോട് ചേർന്ന് തന്നെ പ്രധാനപ്പെട്ട ആശുപത്രികളും സ്കൂളുകളും കോളേജുകളും നഴ്സറി അംഗനവാടികളും ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും പോലീസ് സ്റ്റേഷൻ, DEO ഓഫീസ് ഉൾപ്പെടെ ഗവൺമെന്റ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു.

16:00, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം