"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nushibha M (സംവാദം | സംഭാവനകൾ) →കരുവാരകുണ്ട് ടൂറിസം: PICTURE |
Nushibha M (സംവാദം | സംഭാവനകൾ) →കരുവാരകുണ്ട് ടൂറിസം: കേരള കുണ്ട് |
||
| വരി 26: | വരി 26: | ||
== കരുവാരകുണ്ട് ടൂറിസം == | == കരുവാരകുണ്ട് ടൂറിസം == | ||
കേരള കുണ്ട് | |||
[[പ്രമാണം:48563-keralamkundu.JPG | === <big>കേരള കുണ്ട്</big> === | ||
മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ട് എന്ന സ്ഥലത്ത് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉദ്ഘാടനംചെയ്ത് ആറുമാസത്തിനിടെ സന്ദർശിച്ചത് 35,000 സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്.ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിർമിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകർഷണം. | [[പ്രമാണം:48563-keralamkundu.JPG|'''കേരള കുണ്ട്'''|ലഘുചിത്രം]] | ||
തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നു കയറ്റംഎത്തിയിട്ടില്ല. | മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ട് എന്ന സ്ഥലത്ത് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉദ്ഘാടനംചെയ്ത് ആറുമാസത്തിനിടെ സന്ദർശിച്ചത് 35,000 സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്.ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിർമിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകർഷണം. തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നു കയറ്റംഎത്തിയിട്ടില്ല.ഒലിപ്പുഴയുടെ ഉൽഭവമാണ് കൽകുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ട് ടൗണിൽ നിന്നും ആറുകിലോ മീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവുംസുഖകരം. മൂന്നു കിലോമീറ്ററോളം ടാർ ചെയ്തറോഡ് ഉണ്ട്. പിന്നെ കല്ലു പാകിയ റോഡാണ്. കൽകുണ്ട് അട്ടിയിൽ എത്തിയാൽ റോഡിന്കുറുകെ കാട്ടരുവി ഒഴുകുന്നു. ഇവിടെവാഹനം നിർത്തി വെള്ളച്ചാട്ടം ആരംഭിക്കുന്നസ്ഥലത്തേക്ക് നടക്കാം. ടാർ ചെയ്ത റോഡ്കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റം. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തിൽ നിന്നും വെള്ള താഴേക്ക് പതിക്കുന്നു.സമുദ്ര നിരപ്പിൽ നിന്നും 1350 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്. | ||
ഒലിപ്പുഴയുടെ ഉൽഭവമാണ് കൽകുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ട് ടൗണിൽ നിന്നും ആറുകിലോ മീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവുംസുഖകരം. മൂന്നു കിലോമീറ്ററോളം ടാർ ചെയ്തറോഡ് ഉണ്ട്. പിന്നെ കല്ലു പാകിയ റോഡാണ്. കൽകുണ്ട് അട്ടിയിൽ എത്തിയാൽ റോഡിന്കുറുകെ കാട്ടരുവി ഒഴുകുന്നു. ഇവിടെവാഹനം നിർത്തി വെള്ളച്ചാട്ടം ആരംഭിക്കുന്നസ്ഥലത്തേക്ക് നടക്കാം. ടാർ ചെയ്ത റോഡ്കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റം. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തിൽ നിന്നും വെള്ള താഴേക്ക് പതിക്കുന്നു. | |||
സമുദ്ര നിരപ്പിൽ നിന്നും 1350 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്. | |||
=== <big>ചേറുമ്പ് ഇക്കോ വില്ലേജ്</big> === | === <big>ചേറുമ്പ് ഇക്കോ വില്ലേജ്</big> === | ||