"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മേല്പറമ്പ . കാസറഗോഡ് നഗരത്തിൽ നിന്ന് 4 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 54 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ കളനാട് റെയിൽവേ ടണൽ ഇതിനടുത്താണ്. | സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മേല്പറമ്പ . കാസറഗോഡ് നഗരത്തിൽ നിന്ന് 4 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 54 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ കളനാട് റെയിൽവേ ടണൽ ഇതിനടുത്താണ്. | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
കളനാട് പബ്ലിക് ഹെൽത്ത് സെന്റർ | * ചെമ്മനാട് വില്ലേജ് ഓഫീസ് | ||
* കളനാട് പബ്ലിക് ഹെൽത്ത് സെന്റർ | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
ഗവണ്മെന്റ് യു പി സ്കൂൾ ചന്ദ്രഗിരി | * ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ചന്ദ്രഗിരി | ||
* ഗവണ്മെന്റ് യു പി സ്കൂൾ ചന്ദ്രഗിരി | |||
* ഗവണ്മെന്റ് യു പി സ്കൂൾ കളനാട് | |||
* ലുലു ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
* മേല്പറമ്പ ജമാ-അത്ത് ഇംഗ്ലീഷ് സ്കൂൾ | |||
* സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
* ആരാധനാലയങ്ങൾ | |||
* കീഴുർ ധർമശാസ്താ ക്ഷേത്രം | |||
* കുറുമ്പ ക്ഷേത്രം, ചെമ്പരിക്ക | |||
* മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് , മേല്പറമ്പ | |||
* അബൂബക്കർ സിദ്ദിഖ് മസ്ജിദ് | |||
* കുവ്വത്തൊട്ടി മസ്ജിദ് | |||
* കൈനോത്ത് മസ്ജിദ് | |||
=== ടൂറിസ്റ്റ് കേന്ദ്രങ്ങൾ === | |||
* ചന്ദ്രഗിരി കോട്ട : പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ചന്ദ്രഗിരി കോട്ട സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 46 മീറ്റർ ഉയരത്തിൽ 7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ചന്ദ്രഗിരി പുഴയുടെ അരികിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. | |||
* കളനാട് ടണൽ | |||
* ചെമ്പരിക്ക ബീച്ച് | |||