"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nushibha M (സംവാദം | സംഭാവനകൾ) HEADING |
|||
| വരി 27: | വരി 27: | ||
== കരുവാരകുണ്ട് ടൂറിസം == | == കരുവാരകുണ്ട് ടൂറിസം == | ||
കേരളാം കുണ്ട് വെള്ളച്ചാട്ടം | കേരളാം കുണ്ട് വെള്ളച്ചാട്ടം | ||
മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ട് എന്ന സ്ഥലത്ത് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉദ്ഘാടനംചെയ്ത് ആറുമാസത്തിനിടെ സന്ദർശിച്ചത് 35,000 സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്.ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിർമിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകർഷണം. | മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ട് എന്ന സ്ഥലത്ത് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉദ്ഘാടനംചെയ്ത് ആറുമാസത്തിനിടെ സന്ദർശിച്ചത് 35,000 സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്.ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിർമിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകർഷണം. | ||
തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നു കയറ്റംഎത്തിയിട്ടില്ല. | തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നു കയറ്റംഎത്തിയിട്ടില്ല. | ||
| വരി 33: | വരി 34: | ||
[[പ്രമാണം:48563 cherumbu eco tourism .jpg| | [[പ്രമാണം:48563 cherumbu eco tourism .jpg| | ||
(|)Thump| cherumbu eco tourism ]]ചേറുമ്പ് ഇക്കോ വില്ലേജ് | (|)Thump| cherumbu eco tourism ]] | ||
ചേറുമ്പ് ഇക്കോ വില്ലേജ് | |||
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ, കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ ഒലിപ്പുഴയുടെ തീരത്ത്, മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്.പാർക്കിനോടൊപ്പം കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ടിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട് | മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ, കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ ഒലിപ്പുഴയുടെ തീരത്ത്, മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്.പാർക്കിനോടൊപ്പം കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ടിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട് | ||