"ജി.എം.യു.പി.സ്കൂൾ കക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LINTAJOSE (സംവാദം | സംഭാവനകൾ)
LINTAJOSE (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== കക്കാട് ==
== കക്കാട് ==
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി  മ‍ുനിസിപ്പാലിറ്റിയിലെ  ഒരു പ്രദേശമാണ് കക്കാട്.
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി  മ‍ുനിസിപ്പാലിറ്റിയിലെ  ഒരു പ്രദേശമാണ് കക്കാട്.നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എം.യ‍ു.പി.എസ് കക്കാട്.1912 ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസവക‍ുപ്പാണ് നിയന്ത്രിക്ക‍ുന്നത്.


== '''''ഭ‍ൂമിശാസ്ത്രം''''' ==
== '''''ഭ‍ൂമിശാസ്ത്രം''''' ==
മലപ്പ‍ുറം ജില്ലയിൽ അന‍ുദിനം വളർന്ന‍ുകൊണ്ടിരിക്ക‍ുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടല‍ുണ്ടിപ്പ‍ുഴയ‍ും തെക്ക് കക്കാട് വയലിന‍ുംമധ്യത്തിലായാണ് സ്ക‍ൂൾ കെട്ടിടം സ്ഥാപിച്ചിരിക്ക‍ൂന്നത്.
മലപ്പ‍ുറം ജില്ലയിൽ അന‍ുദിനം വളർന്ന‍ുകൊണ്ടിരിക്ക‍ുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടല‍ുണ്ടിപ്പ‍ുഴയ‍ും തെക്ക് കക്കാട് വയലിന‍ുംമധ്യത്തിലായാണ് സ്ക‍ൂൾ കെട്ടിടം സ്ഥാപിച്ചിരിക്ക‍ൂന്നത്.തിര‍ൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും കീഴിലീണ് ആ ഈ സ്ഥാപിനം പ്രവർത്തിക്ക‍ുന്നത്.


== ''പ്രധാന പൊത‍ുസ്ഥാപനങ്ങൾ'' ==
== ''പ്രധാന പൊത‍ുസ്ഥാപനങ്ങൾ'' ==
വരി 10: വരി 10:
* എം.കെ ഹോസ്പിറ്റൽ,തിര‍ൂരങ്ങാടി
* എം.കെ ഹോസ്പിറ്റൽ,തിര‍ൂരങ്ങാടി
* ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ
* ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ
* സബ് ട്രഷറി,തിര‍ൂരങ്ങാടി
* ജില്ലാ വിദ്യാഭ്യാസ ഓഫീസ്,തിര‍ൂരങ്ങാടി


== '''''ആരാധനാലയങ്ങൾ''''' ==
== '''''ആരാധനാലയങ്ങൾ''''' ==
വരി 16: വരി 18:
* ശ്രീ ത്രിപ‍ുരാന്തക ക്ഷേത്രം  
* ശ്രീ ത്രിപ‍ുരാന്തക ക്ഷേത്രം  
* കക്കാട് ജ‍ുമാമസ്ജിദ്
* കക്കാട് ജ‍ുമാമസ്ജിദ്
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* കക്കാട് എം ടി എസ് സുന്നി മദ്രസ്സ
* മിഫ്താഹ‍ുൽ ഉല‍ൂം മദ്രസ്സ