"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 23: വരി 23:


* മലമ്പുഴ അണക്കെട്ട്.
* മലമ്പുഴ അണക്കെട്ട്.
* പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം.
* പറമ്പിക്കുളം വന്യജീവിസംരക്ഷണ കേന്ദ്രം.
* നെല്ലിയാമ്പതി.
* നെല്ലിയാമ്പതി.
* ടിപ്പുസുൽത്താൻ കോട്ട.
* ടിപ്പുസുൽത്താൻ കോട്ട.

12:39, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട്

  • കേരളത്തിന്റെ നെല്ലറ
  • പാലമരങ്ങളുടെ നാട്
  • കരിമ്പനകളുടെ നാട്
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  ജില്ല
  • തീരപ്രദേശം ഇല്ലാത്ത ജില്ല
  • വേലപൂരങ്ങളുടെ നാട്

എന്റെ നാട്

പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന മുറുകെ പിടിക്കുന്ന സുന്ദരമായ നാട്

ഭൂഘടന

  • വിസ്‌തൃതി 4480 ചതുരശ്രകിലോമീറ്റർ.
  • ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്ന പ്രദേശത്ത് ഉൾപ്പെടുന്നു.
  • ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതിചെയ്യുന്നു.
  • തെക്ക്-തൃശ്ശൂർ.
  • വടക്ക് -മലപ്പുറം.
  • കിഴക്ക് -തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല.
  • പടിഞ്ഞാറ്-മലപ്പുറവും തൃശ്ശൂരും.

വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • മലമ്പുഴ അണക്കെട്ട്.
  • പറമ്പിക്കുളം വന്യജീവിസംരക്ഷണ കേന്ദ്രം.
  • നെല്ലിയാമ്പതി.
  • ടിപ്പുസുൽത്താൻ കോട്ട.
  • സൈലന്റ് വാലി.
  • കൊല്ലങ്കോട് പൈതൃക ഗ്രാമം.
  • ധോണി വാട്ടർ ഫാൾസ്.
  • പോത്തുണ്ടി ഡാം.
  • ചൂലനൂർ മയിൽ സങ്കേതം.
  • കാഞ്ഞിരപ്പുഴ ഡാം.